Madhavam header
Above Pot

വിയ്യത്ത് രാമൻ നായരുടെ ഭാര്യ കണ്ണത്ത് വിശാലാക്ഷിയമ്മ നിര്യാതയായി

ഗുരുവായൂർ: ആനത്താവളത്തിന് സമീപം പരേതനായ വിയ്യത്ത് രാമൻ നായരുടെ ഭാര്യ കണ്ണത്ത് വിശാലാക്ഷിയമ്മ (90) നിര്യാതയായി. മക്കൾ പരേതയായ ലീലാവതി, നാരായണൻ (റിട്ട. ഗുരുവായൂർ ദേവസ്വം), വേണുഗോപാൽ, ഉണ്ണികൃഷ്ണൻ, കേശവദാസ്, സത്യൻ, ഗോപാലകൃഷ്ണൻ, ശ്യാമള, ലത. മരുമക്കൾ: ശ്രീധരൻ നായർ, വത്സല, ദേവി, പ്രേമ, സരസ്വതി, ബിന്ദു, സുമ, ഗോപിനാഥ്, സത്യൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ

Vadasheri Footer