Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വത്തിൽ 16 താൽക്കാലിക എൽ ഡി സി മാരെ നിയമിക്കുന്നു .

ഗുരുവായൂർ ; ഗുരുവായൂർ ദേവസ്വത്തിൽ 16 ലോവർ ക്ലാർക്ക് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു .179 ദിവസത്തേക്ക് ആയാണ് നിയമനം . ഇതിന്റെ ഇന്റർവ്യൂ നവംബർ 15 ന് രാവിലെ 10 ദേവസ്വം ആഫീസിൽ നടക്കും . ഏതെങ്കിലും വിഷയത്തിൽ ബിരുദവും…

ശബരിമല : പോലീസ് സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങണമെന്ന നിർദേശം ചെറുത്ത് തോൽപിക്കും : പി എസ് ശ്രീധരൻ…

മാനന്തവാടി : ശബരിമല പ്രവേശത്തിന് പോലിസ് സ്റ്റേഷനിൽ നിന്നും വാഹനങ്ങള്‍ പാസ് വാങ്ങണമെന്ന നിബന്ധനയെ ചെറുത്തു തോൽപിക്കുമെന്ന് പി എസ് ശ്രീധരൻ പിള്ള. വയനാട് മാനന്തവാടിയില്‍ രഥയാത്രക്ക് ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുയായിരുന്നു ശ്രീധരന്‍ പിള്ള.…

എം.വി.അബൂബക്കര്‍ സ്‌മാരക കര്‍മ്മശ്രേഷ്ഠ പുരസ്കാരം ആര്യാടന്‍ മുഹമ്മദിന്

ചാവക്കാട്: എ.ഐ.സി.സി.അംഗവും തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്‍റുമായിരുന്ന എം.വി.അബൂബക്കറിന്‍റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ കര്‍മ്മശ്രേഷ്ഠ പുരസ്കാരം കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് ഞായറഴ്ച ഉമ്മൻ ചാണ്ടി സമ്മാനിക്കും .കോണ്‍ഗ്രസ്…

ഫലസമൃദ്ധി : തൊഴിലുറപ്പ് പദ്ധതിയില്‍ ഫലവൃക്ഷത്തോട്ടം

തൃശ്ശൂർ : പ്രളയാനന്തര നവകേരളം സാക്ഷാത്കരിക്കാന്‍ ഫലസമൃദ്ധി എന്ന സംയോജിത പദ്ധതിയിലൂടെ ഫലവൃക്ഷത്തോട്ടം തയ്യാറാകുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിലൂടെയാണ്പദ്ധതി ഒരുക്കുന്നത്. മാടക്കത്തറ പഞ്ചായത്തില്‍…

ആന്‍സി സോജയക്ക് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നൽകി

ത്യശൂര്‍: റാഞ്ചിയില്‍ നടന്ന നാഷണല്‍ സക്കൂള്‍ കായിക മീറ്റില്‍ മൂന്ന് സ്വര്‍ണ്ണം കര്സഥമാക്കിയ നാട്ടിക ഫിഷറീസ് സക്കൂളിലെ വിദ്യാര്ത്ഥ്യായായ ആന്‍സി സോജയക്ക് ത്യശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം…

മന്ത്രി കെ ടി ജലീൽ നിയമവിരുദ്ധമായി കിലയിലും 10 പേരെ നിയമിച്ചു: അനിൽ അക്കര

തൃശ്ശൂര്‍: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ മുളങ്കുന്നത്തു കാവിൽ പ്രവർത്തിക്കുന്ന 'കില'യില്‍ മന്ത്രി കെ.ടി. ജലീല്‍ പത്തുപേരെ നിയമവിരുദ്ധമായി നിയമിച്ചെന്ന് ആരോപണം. വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരയാണ് മന്ത്രിക്കെതിരെ പുതിയ ആരോപണവുമായി…

അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി.

കൊച്ചി: അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പില്‍ വർഗീയ പരാമർശം നടത്തിയെന്ന ഹ‍ർജിയിലാണ് ഉത്തരവ്. എതിർസ്ഥാനാർഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹർജി നൽകിയത്. അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക്…

ശാസ്ത്ര-സാങ്കേതികവിദ്യയുടെ വികസനത്തില്‍ വീട്ടുവീഴ്ചയില്ല : മുഖ്യമന്ത്രി

തൃശൂർ : ശാസ്ത്ര-സാങ്കേതികവിദ്യകളുടെ വികസനകാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേേരള വന ഗവേഷണ കേന്ദ്രത്തിന്‍്റെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍്റെയും ആഭിമുഖ്യത്തില്‍…

കലാമണ്ഡലം പുതിയ ക്യാമ്പസ് : നിര്‍ദ്ദേശം പരിഗണനയില്‍ – മന്ത്രി എ കെ ബാലന്‍

ചെറുതുരുത്തി : കേരള കലാമണ്ഡലത്തിന്‍റെ പുതിയ ക്യാമ്പസിനുളള നിര്‍ദ്ദേശം സാംസ്കാരിക വകുപ്പിന്‍റെ പരിഗണനയിലുന്ന്െ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കലാമണ്ഡലത്തിന്‍റെ വികസനത്തിന് സര്‍വസഹായവും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.…

ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരും വിരമിച്ചവരും ചേർന്ന് നടത്തുന്ന വിളക്കാഘോഷം 9 ന്

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം എംപ്ലോയീസ് അസോസിയേഷനും , പെൻഷനേഴ്‌സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന വിളക്കാഘോഷം വെള്ളിയാഴ്ച നടക്കും . നെയ് വിളക്കാണ് ക്ഷേത്രത്തിൽ തെളിയുക .ക്ഷേത്ര ത്തിൽ രാവിലെയും ഉച്ചക്കും…