Madhavam header
Above Pot

ഗുരുവായൂർ ദേവസ്വത്തിൽ 16 താൽക്കാലിക എൽ ഡി സി മാരെ നിയമിക്കുന്നു .

ഗുരുവായൂർ ; ഗുരുവായൂർ ദേവസ്വത്തിൽ 16 ലോവർ ക്ലാർക്ക് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു .179 ദിവസത്തേക്ക് ആയാണ് നിയമനം . ഇതിന്റെ ഇന്റർവ്യൂ നവംബർ 15 ന് രാവിലെ 10 ദേവസ്വം ആഫീസിൽ നടക്കും . ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യുട്ടർ പരിജ്ഞാനവുമാണു് ഉദ്യോഗാർഥികൾക്ക് വേണ്ട യോഗ്യത . 18 നും 36 നും മധ്യ പ്രായമുള്ള ഹിന്ദുക്കളായ ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ , ബയോ ഡാറ്റ സഹിതം 15 ന് കൂടി കാഴ്ചക്ക് എത്തണമെന്ന് ദേവസ്വം അറിയിച്ചു

Vadasheri Footer