ആന്‍സി സോജയക്ക് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നൽകി

ത്യശൂര്‍: റാഞ്ചിയില്‍ നടന്ന നാഷണല്‍ സക്കൂള്‍ കായിക മീറ്റില്‍ മൂന്ന് സ്വര്‍ണ്ണം കര്സഥമാക്കിയ നാട്ടിക ഫിഷറീസ് സക്കൂളിലെ വിദ്യാര്ത്ഥ്യായായ ആന്‍സി സോജയക്ക് ത്യശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസ്ിന്റെ നേത്യത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ മുന്‍ ജില്ല പഞ്ചായത്തപ്രസിഡണ്ട ഷീല വിജയകുമാര്‍,പത്മനിടീച്ചര്‍,ജെന്നിജോസഫ് , ശോഭ സുബിന്‍,് ഷീജിമോഹനന്‍,സിനി ടീച്ചര്‍, ബി കെ ജനാര്‍ദ്ദനന്‍,കോച്ച് കണ്ണന്‍മാസറ്റര്‍ സോജയുടെ പിതാവ് എന്നിവര്‍ സന്നിഹിതരായിരുന്നു