Header 1 vadesheri (working)

വാർദ്ധക്യത്തിൽ ഒറ്റപ്പെടുന്നവർക്ക് പകൽ വീടുകൾ വലിയ ആശ്വാസം : മന്ത്രി സുനിൽകുമാർ

ഗുരുവായൂർ : സർക്കാർ ജോലികളിൽ ആശ്രിത നിയമനങ്ങൾ നേടുന്നവരിൽ നിന്നും രക്ഷിതാക്കളെ നോക്കികൊള്ളാമെന്ന് കരാർ വാങ്ങിക്കേണ്ട കാലഘട്ടമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് മന്ത്രി വി.എസ് സുനിൽകുമാർ അഭിപ്രായപ്പെട്ടു . കരാറില്ലാതെ മാതാപിതാക്കളെ…

ജനമുന്നേറ്റ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി

ഗുരുവായൂർ : കേരളത്തെ ഭ്രാന്താലയമാക്കാൻ ശ്രമിക്കുന്ന വർഗ്ഗിയതക്കെതിരെയും, ജന വിരുദ്ധ കേന്ദ്രനയങ്ങൾക്കെതിരെയും സി പി എം ഗുരുവായൂർ നിയോജകമണ്ഡലം ജനമുന്നേറ്റ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി ജില്ലാ സെക്രട്ടറിയറ്റംഗം കെ.വി അബ്ദുൾ ഖാദർ…

ഹരിനാമകീർത്തനത്തിന്റെ ആദ്യ ന്യത്താവിഷ്‌ക്കാരം ഗുരുവായൂരിൽ

ഗുരുവായൂർ : ഹരിനാമകീർത്തനത്തിന്റെ ആദ്യ ന്യത്താവിഷ്‌ക്കാരം ഗുരുവായൂരിൽ അരങ്ങേറും . ന്യത്തന്യത്യനാട്യസങ്കേതങ്ങളിലൂടെ അണിയിച്ചൊരുക്കിയ ഹരിനാമകീർത്തനത്തിന്റെ ന്യത്താവതരണം ഞായറാഴ്ച ഗുരുവായൂരപ്പന് സമർപ്പിക്കുമെന്ന് പ്രശസ്ത നർത്തകൻ ഡോ. സി…

കെ.എം.ഷാജിക്ക് എം.എൽ.എ ക്ക് നിയമ സഭ സമ്മേളനത്തിൽ പങ്കെടുക്കാം ,ആനുകൂല്യങ്ങൾ കൈപ്പറ്റാനാകില്ല

ദില്ലി: കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് എം.എൽ.എയായി നിയമസഭയിൽ എത്തുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതിയുടെ വാക്കാൽ പരാമര്‍ശം. എന്നാൽ ഹൈക്കോടതി വിധിക്കെതിരെയുള്ള കെ.എം.ഷാജിയുടെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാനാകില്ലെന്ന് കോടതി…

ഗുരുവായൂരിലെ വാദ്യ രംഗത്തെ ജാതി ഭ്രഷ്ട് , സ്വാമി ഭൂമാനന്ദ തീർത്ഥയുടെ പ്രക്ഷോഭം വിജയിച്ചു എന്നിട്ടും…

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 31 വർഷം മുൻപ് സ്വാമി ഭൂമാനന്ദ തീർത്ഥയുടെ നേതൃത്വ ത്തിൽ പ്രക്ഷോഭം നടത്തി നേടിയെടുത്ത അവകാശം പോലും വാദ്യ രംഗത്ത് പിന്നീട് അവർണക്ക് ലഭിച്ചില്ല . പഞ്ചവാദ്യം അഭ്യസിച്ച പട്ടികജാതിക്കാരായ…

ഹൈക്കോടതി ഇടപെട്ടു , ശബരിമലയിലെ രാത്രിയാത്രാ വിലക്ക് പോലീസ് നീക്കി

പമ്പ: ശബരിമലയിലേക്ക് തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പൊലീസ് പിൻവലിച്ചു. രാത്രി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് പൊലീസ് പിൻവലിച്ചത്. തീർത്ഥാടകർക്ക് പൊലീ സ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചതിന്…

അഭിപ്രായ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും വേണ്ടി പൗരാവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ : അഭിപ്രായ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും എതിരായ ആർ.എസ്.എസ് കടന്നാക്രമണങ്ങൾക്കെതിരെ തമ്പുരാൻ പ ടിയിൽ പൗരാവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു ശബരിമലയിലേക്ക് ദർശനത്തിന് പോകാൻ പോലീസ് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വാർത്ത…

നിറുത്തിയിട്ട സ്വകാര്യബസിന് പിന്നിൽ കോളേജ് ബസിടിച്ച് 17 വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ചാവക്കാട്: നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിന് പിന്നിൽ കോളേജ് ബസ് ഇടിച്ച് കോളേജ് ബസിലുണ്ടായിരുന്ന 17 വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ വിദ്യാര്‍ഥിനി കളെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകീട്ട് 4.45-ന…

ആനക്കൊമ്പൻ വെണ്ടയ്ക്ക വിളയിച്ച പാലയൂർ തലക്കോട്ടൂർ ജോൺ ഗിന്നസ് റോക്കോർഡിലേക്ക്

ചാവക്കാട് : ആനക്കൊമ്പൻ വെണ്ടയ്ക്ക വിളയിച്ച പാലയൂർ തലക്കോട്ടൂർ ജോൺ ഗിന്നസ് റോക്കോർഡിലേക്ക് കാല്‍ നൂറ്റാണ്ടി ലേറെ കാലമായി ജൈവപ ച്ചകറി ക്യഷിനട ത്തുന്ന പാലയൂര്‍ സ്വദേശി തലക്കോട്ടൂര്‍ ടി എഫ് ജോണ്‍ ഗിന്നസ് ജോണ്‍ എന്ന പേരിലറിയെ പ്പടാൻ ഇനി…

ഗുരുവായൂർ ക്ഷേത്രത്തിൽ വാദ്യ രംഗത്ത് ഇപ്പോഴും ജാതിഭ്രഷ്ട്

ഗുരുവായൂർ: പുരോഗമന സർക്കാർ കൊട്ടിഘോഷിച്ച് ക്ഷേത്ര പ്രവേശന വിളംബരത്തിൻറെ 82ാം വാർഷികം ആഘോഷിക്കുമ്പോഴും ഗുരുവായൂർ ക്ഷേത്രത്തിലെ വാദ്യ രംഗത്ത് ഇപ്പോഴും ജാതിഭ്രഷ്ട്. മാരാർ സമുദായത്തിൽ നിന്നും ഉള്ളവർക്ക് മാത്രമാണ് ക്ഷേത്രത്തിൽ മേള ത്തിന്…