Header 1 vadesheri (working)

കുന്നംകുളത്തെ ആയുർവ്വേദ ആശുപത്രിയുടെ പുതിയകെട്ടിടം ഉൽഘാടനം ചെയ്തു

കുന്നംകുളം: കുന്നംകുളം വലിയങ്ങാടിയിൽ നിർമ്മിച്ച ആയുർവ്വേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഡോ.പി.കെ ബിജു എം.പി നിർവ്വഹിച്ചു. കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.യുടെ ആസ്തി വികസന ഫണ്ടിൽ…

നബിദിന ജില്ല മീലാദ് സമ്മേളനം ശനിയാഴ്ച ചാവക്കാട്

ചാവക്കാട് : മുഹമദ് നബി അനുപമ വ്യക്തിത്വം എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യ ത്തുല്‍ മു അല്ലിമീ3 ജില്ല കമ്മ റ്റിയുടെ ആഭിമുഖ്യ ത്തില്‍ നബിദിന ജില്ല മീലാദ് സമ്മേളനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചാവക്കാട് ബസ്സ്റ്റാന്‍റ് മൈതാനിയില്‍ ( മര്‍ഹും…

പുത്തന്‍ കടപ്പുറം കുന്നത്ത് മൊയ്തീന്‍ നിര്യാതനായി

ചാവക്കാട്:പുത്തന്‍ കടപ്പുറം കുന്നത്ത് മൊയ്തീന്‍ (78) നിര്യാതനായി. ഭാര്യ: സാറാമ്മ, മക്കള്‍: പരേതനായ അബു, ബീരാവുണ്ണി, ഹനീഫ ,ഹംസ, നബീസു, ഷാഹു, ഇബ്രാഹീം, അഷറഫ്, മരുമക്കള്‍: കെ. ഇസ്മയില്‍, ഫാത്തിമ്മ, കൗജു, ഫാത്തിമ്മ, നബീസ കുട്ടി, ബീവി, ജമീല,…

കടപ്പുറത്തെ പൂഴിമണലിലെ കര നെൽകൃഷിക്ക് നൂറുമേനി

ചാവക്കാട്: പൂഴിമണലിലെ കര നെൽകൃഷിക്ക് നൂറുമേനി . കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പ് ഫോക്കസ് സ്കൂളിനടുത്താണ് കരനെല്‍ക്യഷി നൂറുമേനി വിള നല്‍കിയത്. റിട്ടയേര്‍ഡ് എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ ഉമ്മര്‍ കോടഞ്ചേരിയുടെ സ്ഥലത്ത് തൊഴിലുറപ്പ്…

ഇരക്ക് വേണ്ടി പോരാട്ടം, ഒടുവിൽ അതെ കേസിൽ പ്രതിയായി അറസ്റ്റിലായി

കണ്ണൂര്‍: ഇരക്ക് വേണ്ടി പോരാട്ടം ഒടുവിൽ അതെ കേസിൽ പ്രതിയായി അറസ്റ്റിലായി . പറശ്ശിനിക്കടവിലെ പെൺ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത ആളെ തന്നെ പറശ്ശിനിക്കടവ്…

ഗുരുവായൂർ നഗരസഭ കൂടുംബശ്രീ സ്കൂൾ രണ്ടാം ഘട്ട പ്രവേശനോത്സവം

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ സി ഡി എസ് രണ്ടിന്റെ കൂടുംബശ്രീ സ്കൂൾ രണ്ടാം ഘട്ട പ്രവേശനോത്സവവും ഒന്നാം ഘട്ട സർട്ടിഫിക്കറ്റ് വിതരണവും ബാങ്ക് വായ്പയ്ക്കുളള പലിശ സബ്സിഡി വിതരണവും നഗരസഭ ചെയർപേഴ്സൺ പ്രൊഫ: പി.കെ ശാന്തകുമാരി നിർവഹിച്ചു. ചടങ്ങിൽ…

കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന് വീടുകയറി ഗുണ്ടാ അക്രമം, അഞ്ചു പേര്‍ അറസ്റ്റില്‍

ചാവക്കാട്: കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന് അർദ്ധ രാത്രി വീടുകയറി അക്രമിച്ച കേസില്‍ മലപ്പുറം സ്വദേശികളായ അഞ്ചു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പാലപ്പെട്ടി തണ്ടാന്‍കോളില്‍ ആഷിബ്(28), വെളിയംകോട് പുളിക്കല്‍…

ഡോ.ബി.ആർ അംബേദ്കർ വിശിഷ്ട സേവ ദേശീയ പുരസ്കാരം ഡോ.എ.ഹരിനാരായണന്

ന്യൂ ഡൽഹി.: 2018ലെ ഡോ.ബി.ആർ അംബേദ്കർ വിശിഷ്ട സേവാ ദേശീയ പുരസ്കാരത്തിന് സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ ഡോ.എ.ഹരിനാരായണസ്വാമി അർഹനായി. ഡൽഹി പഞ്ചശീൽ ആശ്രമത്തിൽ വെച്ച് ഡിസംബർ 8 ന് നടക്കുന്ന 34-ാമത് ദളിത് സാഹിത്യ അക്കാദമി ദേശീയ സമ്മേളനത്തിൽ…

ചാവക്കാട് ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച ആളെ കയ്യോടെ പിടികൂടി

ചാവക്കാട് : ബസിൽ യാത്രക്കാരിയുടെ മാലപൊട്ടിച്ച തമിഴ് മോഷ്ടാവിനെ കയ്യോടെ പിടികൂടി . തമിഴ് നാട് നടുത്തെരുവ് ഉളുന്തിലിൽപേട്ട ഏഴുമലൈ (40) ആണ് അറസ്റ്റിലായത് . ആശുപത്രി റോഡിൽ വൈകീട്ട് ബസിൽ നിന്നും ഇറങ്ങുകയായിരുന്ന 50 കാരിയുടെ താലി…

കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതിയും

കൊച്ചി: സംസ്ഥാന ബി ജെ പി നേതാക്കൾക്ക് കോടതികളിൽ നിന്ന് തിരിച്ചടികളുടെ കാലം , ശോഭ സുരേന്ദ്രന് പിഴയിട്ട ഹൈക്കോടതി കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത് . ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍…