Header 1 vadesheri (working)

നൈമിഷാരണ്യത്തിലെ ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാ സത്രം 21 മുതൽ

ഗുരുവായൂര്‍: പാർ ളിക്കാട് തച്ചനാത്ത് കാവ് നൈമിഷാരണ്യത്തിലെ 17-ാമത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാ സത്രവേദിയില്‍ പ്രതിഷ്ഠിക്കാനുളള ശ്രീകൃഷ്ണ വിഗ്രഹം തിങ്കളാഴ്ച ഗുരുവായൂരില്‍ നിന്ന് പുറപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍…

ഗുരുവായൂരിലെ കുടിവെള്ള വിതരണത്തിൽ മലിനജലം , പ്രതിഷേധവുമായി ജനം ജല അതോറിറ്റി ആഫീസിലേക്ക് ഇരച്ചു…

ഗുരുവായൂർ : ഗുരുവായൂരിൽ ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടി വെള്ളത്തിൽ സെപ്റ്റിക് ടാങ്ക് മാലിന്യം കയറിയെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാർ ജല അതോറിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷാവസ്ഥക്കിടയായി. അങ്ങാടിത്താഴം, ചക്കംകണ്ടം…

ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയുടെ മ്യതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് ഭര്‍ത്യവീട്ടുകാര്‍ മുങ്ങി

ചാവക്കാട് : ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയുടെ മ്യതദേഹം ആശുപത്രിയില്‍ ഉപേക്ഷി ച്ച് ഭര്‍ത്യവീട്ടുകാര്‍ മുങ്ങി. ചേറ്റുവ ചാന്തുവീട്ടില്‍ ബഷീര്‍ മകള്‍ ഫാത്തിമ്മ എന്ന സജന (22) യുടെ മ്യതദേഹമാണ് ഭര്‍ത്യവീട്ടുകാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്.…

ഗുരുവായൂരിലെ ആശ്രമ അധിപൻ ഗുരു ബാബ അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂരിലെ ആശ്രമ അധിപൻ ഗുരു ബാബ (സോമൻ )യെ വാറന്റ് കേസിൽ ഗുരുവായൂർ പോലിസ് അറസ്റ്റ് ചെയ്തു . മുല്ലശ്ശേരി സ്വദേശിനി അയ്യപ്പത്ത് മുളങ്ങിൽ വീട്ടിൽ രാജ ഗോപാലന്റെ ഭാര്യ വസന്ത 53 നൽകിയ കേസിൽ ആണ് അറസ്റ്റ് . രാജഗോപാലന്റെ…

ദളിത് വിരുദ്ധ പരാമര്‍ശം ,സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു

കാസര്‍ഗോഡ്: ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. സന്തോഷ് ഏച്ചിക്കാനം ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ലഭിച്ച പരാതിയിലാണ് കേസെടുത്തത്. കേസിൽ മുൻ‌കൂർ ജാമ്യം തേടി സന്തോഷ്…

പാക്കിസ്ഥാൻ കീഴടങ്ങിയ ഡിസംബർ 16 ന് പൈതൃകം “വിജയ് ദിവസ്” ആഘോഷിക്കുന്നു

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ പാക്കിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ കീഴടങ്ങിയ ഡിസംബർ 16 ന് വിജയ് ദിവസ് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ഞായറാഴ്ച രാവിലെ 9 ന് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങ് കെ വി…

വിലകയറ്റം പിടിച്ചു നിര്‍ത്താന്‍ ശക്തമായ ഇടപെടല്‍ : മന്ത്രി വി എസ് സുനില്‍കുമാര്‍

തൃശ്ശൂർ : വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകും എന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ 11 ദിവസം നീണ്ടു നില്‍ക്കുന്ന ക്രിസ്മസ് ജില്ലാ ഫെയര്‍ 2018 ന്‍റെ ഉദ്ഘാടനം…

നെന്‍മിനി ഊട്ടുമഠത്തില്‍ നയന്‍താര നിര്യാതയായി

ഗുരുവായൂര്‍:നെന്‍മിനി ഊട്ടുമഠത്തില്‍ പരേതനായ വിജയരാജന്റെ ഭാര്യ നയന്‍താര(62)നിര്യാതയായി . മക്കള്‍:ഷീജരശ്മി,ഷൈജുറോഷന്‍. സംസ്‌കാരം ശനിയാഴ്ച 11.30 ന് വീട്ടുവളപ്പില്‍.

നാരായണീയ ദിനാഘോഷം ,സാംസ്‌കാരിക സമ്മേളനം എം പി സുരേന്ദ്രൻ ഉൽഘാടനം ചെയ്തു

ഗുരുവായൂര്‍: നാരായണീയ ദിനാഘോഷത്തിന്റെ ഭാഗമായി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം മാതൃഭൂമി ടെലിവിഷന്‍ പ്രോഗ്രാം ഹെഡ് എം.പി സുരേന്ദ്രന്‍ ഉൽഘാടനം ചെയ്തു . ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ.ബി മോഹന്‍ദാസ് അദ്ധ്യക്ഷത…

ഗുരുവായൂർ സത്രം വളപ്പിൽ നിർമിച്ച കടമുറികളുടെ താക്കോൽ ദാനം നടത്തി

ഗുരുവായൂർ : കിഴക്കേ നടയിൽ സത്രം ബ്ലോക്കിൽ പുതിയതായി നിർമ്മിച്ച കടമുറികളുടെ സമർപ്പണചടങ്ങിന്റെ ഉദ്ഘാടനം കെ.വി അബ്ദുൾഖാദർ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പുതിയതായി നിർമ്മിച്ച കടമുറികളുടെ…