Header 1 vadesheri (working)

ഓൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ്സ് കൺവെൻഷൻ

ഗുരുവായൂർ: ഓൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം കൺവെൻഷൻ മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ലോട്ടറി തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി എന്നും കൂടെയുണ്ടാവുമെന്നും റേഷൻ കടകളിലൂടെ ലോട്ടറി…

മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രയജഞം ജനുവരി ഒന്ന് മുതൽ

ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മൂന്നാം അതിരുദ്രമഹായജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ഒമ്പതാം മഹാരുദ്രയജഞം 2019-ജനുവരി ഒന്നുമുതല്‍ 11-ദിവസങ്ങളില്‍ നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…

ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പിന് സഹകരണ ആർബിട്രേഷൻ കോടതിയുടെ സ്റ്റേ

ഗുരുവായൂർ :.വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് സഹകരണ ആർബിട്രേഷൻ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.എന്നാൽ ഡിസംബർ 30 ന് നടക്കേണ്ട തിരഞ്ഞെടുപ്പ് മാറ്റി വെക്കണമോ എന്ന കാര്യത്തിൽ ശനിയാഴ്ച്ച തീരുമാനം…

അർബൻ ബാങ്കിലെ ഭരണ സമിതി അനർഹമായി ഓണറേറിയവും, സിറ്റിങ് ഫീസും കൈപ്പറ്റി .

ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പിൽ തിരിച്ചറിയിൽ കാർഡുകളിൽ കൃത്രിമത്വം കാണിക്കാൻ ഭരണ സമിതി ശ്രമിക്കുകയാണെന്ന് സഹകരണ സംരക്ഷണ മുന്നണി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. അഴിമതി ആരോപിച്ച് പദവികളിൽ നിന്ന് മാറ്റി നിർത്തിയവരെ…

പൈതൃകത്തിന്റെ “ഗുരുവായൂര്‍ ഗീതായനം 2019” തിങ്കളാഴ്ച

ഗുരുവായൂര്‍: പ്രായോഗിക ധര്‍മ്മശാസ്ത്രം-ഭഗവത്ഗീത എന്ന സന്ദേശത്തിന്റെ പ്രചരണാര്‍ത്ഥം സമൂഹത്തിന്റെ പുരോഗതിയ്ക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്കുമായി പൈതൃകം ഗുരുവായൂര്‍ ഗീതായനം 2019-എന്ന പരിപാടി തിങ്കളാഴ്ച്ച രാവിലെ ഗുരുവായൂരിൽ…

മുതിർന്ന സിനിമാ സീരിയല്‍ നടി കെ.ജി ദേവകിയമ്മ അന്തരിച്ചു

തിരുവനന്തപുരം: നാടകങ്ങളിലൂടെയും സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയായ കെജി ദേവകിയമ്മ (97 ) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ആറുമാസത്തോളമായി കിടപ്പിലായിരുന്നു. കലാനിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രത്തിന്‍റെ…

ബാങ്ക് വായ്പ തട്ടി പ്പ് : വയോധികയെ ബാധ്യതയില്‍ നിന്ന് ഡിആര്‍ടി ഒഴിവാക്കി

ചാവക്കാട് : ഉടമയറിയാതെ ഭൂമിപണയെ പ്പടു ത്തി രണ്ടു കോടിരൂപയോളം ബാങ്കിന് കടബാധ്യതവരു ത്തിയ കേസില്‍ ഭൂവുടമയായ വയോധികയെ ബാങ്ക് ബാധ്യതകളില്‍ നിന്നും ഒഴിവാക്കി എറണാകുളം ഡെബിറ്റ് റിക്കവറി ട്രൈബുണല്‍ ഉ ത്തരവായി. വായപകൊടു ത്ത സംഖ്യ…

വര്‍ഗീയ കക്ഷികള്‍ക്കുളള ഇടത്താവളമല്ല ഇടത് മുന്നണി : വിഎസ് അച്യുതാനന്ദൻ .

തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണപിളളയുടെ കേരള കോണ്‍ഗ്രസിനേയും ഇന്ത്യന്‍ നാഷണല്‍ ലീഗിനേയും മുന്നണിയിലെടുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിപുലപ്പെടുത്തിയ നീക്കത്തിനെതിരെ വെടിപൊട്ടിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍.…

പണിനടന്നുകൊണ്ടിരിയ്ക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്നും വീണ് തമിഴ്നാട് സ്വദേശി മരണപ്പെട്ടു

ഗുരുവായൂര്‍: ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടിയില്‍ പണിനടന്നുകൊണ്ടിരിയ്ക്കുന്ന വീടിന്മുകളില്‍നിന്നും വീണ് തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണൂര്‍കുടി താലൂക്കില്‍ കുപ്പുസ്വാമിയുടെ മകന്‍ വെങ്കിടേശനാണ് (50)…

തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ദേശപൊങ്കാല സമര്‍പ്പണത്തിന് ആയിരങ്ങള്‍

ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ദേശപൊങ്കാല സമര്‍പ്പണത്തിന് ആയിരങ്ങള്‍ പങ്കെടുത്തു. ആറ്റുകാല്‍ ക്ഷേത്രത്തിലേയും, ഗുരുവായൂര്‍ ക്ഷേത്രത്തിലേയും മുന്‍ മേല്‍ശാന്തി കക്കാട് ദേവന്‍ നമ്പൂതിരി , തിരുവെങ്കിടാചലപതി ക്ഷേത്രം മേല്‍ശാന്തി…