Header 1 vadesheri (working)

മനുഷ്യത്വത്തിന്റെ ഉദാത്തമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ് ജീവിത വിജയം ഉണ്ടാകുന്നത് : കുമ്മനം

ഗുരുവായൂര്‍: മനുഷ്യത്വത്തിന്റെ ഉദാത്തമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ് ജീവിത വിജയം ഉണ്ടാകുന്നതെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനംരാജശേഖരന്‍ അഭിപ്രായപ്പെട്ടു. അതിന്സ്വാര്‍ഥത വെടിയണം.ജീവിതംപങ്കുവെയ്ക്കലിന്റേതായിരിക്കണം പരിവര്‍ത്തനം എന്നത്…

ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്, വിഴിഞ്ഞം പദ്ധതിയില്‍ ക്രമക്കേടില്ല : അന്വേഷണ കമ്മീഷന്‍.

തിരുവനന്തപുരം : ഏറെ വിവാദം ഉയർത്തിയ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നിട്ടില്ലെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍. പദ്ധതി അദാനിക്ക് നല്‍കിയതില്‍ ക്രമക്കേടില്ല. പദ്ധതിയുമായി മുന്നോട്ടു പോകാമെന്നും…

മുൻ എം എൽ എ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

തൃശൂര്‍: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ ആക്രമണത്തിന് ഇരയായി.…

ഗുരുവായൂർ നഗരസഭ ബഹുനില പാര്‍ക്കിങ്ങിന്റെ നിർമാണോൽഘാടനം ജനുവരി രണ്ടിന്

ഗുരുവായൂർ : ഗുരുവായൂര്‍ നഗരസഭയുടെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആന്ധ്രാപാര്‍ക്കില്‍ ആധുനിക രീതിയിലുളള ബഹുനില പാര്‍ക്കിങ്ങിന്റെ നിര്‍മ്മാണോദ്ഘാടനം ജനുവരി രണ്ടിന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും . ബുധനാഴ്ച്ച…

ഇരിങ്ങപ്പുറത്ത് അച്ചാർ കമ്പനി തുടങ്ങാൻ അനുമതി നൽകരുതെന്ന് സ്പെഷൽ വാർഡ് സഭ.

ഗുരുവായൂർ:  വായുവും ജലവും മലിനപ്പെടുത്തുന്ന രീതിയിൽ ഇരിങ്ങപ്പുറത്ത് അച്ചാർ കമ്പനി തുടങ്ങാൻ അനുമതി നൽകരുതെന്ന് സ്പെഷൽ വാർഡ് സഭ. അച്ചാർ കമ്പനി ആരംഭിക്കുന്നതിനെതിരെ നാട്ടുകാർ ഒപ്പിട്ട് നിവേദനം നൽകിയതിനെ തുടർന്ന് ഗുരുവായൂർ നഗരസഭ ഇരുപത്തിയാറാം…

നമ്പഴിക്കാട് ചെമ്മണ്ണൂർ വർഗീസിൻറെ ഭാര്യ കൊച്ചന്നം നിര്യാതയായി

ഗുരുവായൂർ : നമ്പഴിക്കാട് പരേതനായ ചെമ്മണ്ണൂർ വർഗീസിൻറെ ഭാര്യ കൊച്ചന്നം (86) നിര്യാതയായി. മക്കൾ: സിസിലി, ജെസീന്ത, ജോസഫ് (ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്), സിസ്റ്റർ ലിജി ഗ്രേസ് (എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ), ഷേർളി. മരുമക്കൾ: പരേതനായ…

വിദ്യാർത്ഥികൾ ആരാണെന്ന അറിവ് ആണ് അവർക്ക് നൽകേണ്ടത് : ഗവർണർ കുമ്മനം

ചാവക്കാട് : പഠിക്കുന്നത് തന്റെ നാടിന് വേണ്ടിയാണെന്ന് ധാരണ വിദ്യാർത്ഥികൾക്ക് ഉണ്ടാകണം, നാടിനോട് പ്രതിബദ്ധതയുള്ളവരാക്കി അവരെ ഒരുക്കി യെടുക്കാൻ അധ്യാപകരെപോലെ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ട് എന്ന് മിസോറാം ഗവർണർ കുമ്മനം…

ആതിരനിലാ സൗഹൃദ കൂട്ടായ്‌മ 2018″ സംഘടിപ്പിച്ചു

ഗുരുവായൂർ : ആതിരനിലാ സൗഹൃദ കൂട്ടായ്‌മ 2018" സംഘടിപ്പിച്ചു. 40 വർഷങ്ങളായി തരിശുകിടന്ന കുട്ടാടൻ പാടശേഖരത്തിൽ വീണ്ടും കൃഷിയിറക്കിയ കുരഞ്ഞിയുർ കർഷക കൂട്ടായ്മയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് "ആതിരനിലാ കൂട്ടായ്മ " നടന്നത്. വിദ്യഭ്യാസ വിചക്ഷണൻ…

ഗുരുവായൂരിൽ അമൃത് പദ്ധതിയിലെ കാന നിർമാണം വ്യപാരികൾ ആശങ്കയിൽ

ഗുരുവായൂർ : അമൃത് പദ്ധതിയിൽ പെട്ട കാന നിർമാണം ത്വരിത ഗതിയിൽ നടക്കുമ്പോൾ കാനയുടെ വശത്തുള്ള കച്ചവടക്കാരും ഹോട്ടലുടമകളും കടുത്ത ആശങ്കയിൽ . ചക്കം കണ്ടം അഴുക്കു ച്ചാൽ പദ്ധതിക്ക് വേണ്ടിയുള്ള പൈപ്പ് ലൈൻ പണി പൂർത്തിയായ സ്ഥലത്ത്…

പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു.

ന്യൂഡൽഹി : പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. . കേന്ദ്ര സർക്കാർ പത്മഭൂഷൺ നല്കി അദ്ദേഹത്തെ ആദരിച്ചിരുന്നു . ചലച്ചിത്രരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അംഗീകാരമായ ദാദാ സാഹബ് ഫാൽകെ പുരസ്കാരം 2005ൽ അദ്ദേഹത്തിന്…