Header 1 vadesheri (working)

ഹർത്താൽ , കോഴിക്കോട് മിഠായി തെരുവിൽ സംഘർഷം , സംസ്ഥാനത്ത് പരക്കെഅക്രമം

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. പ്രകടനം നടത്തിയ വ്യാപാരികള്‍ കോഴിക്കോട് മിഠായിതെരുവില്‍ കടകള്‍ തുറന്നതോടെ ഹര്‍ത്താല്‍…

ശബരിമല കർമ്മ സമിതിയുടെ പ്രകടനത്തിനിടയിലേക്ക് കല്ലേറ് , പരിക്കേറ്റ ഒരാൾ മരണപ്പെട്ടു

പന്തളം: ശബരിമല കര്‍മസമിതി നടത്തിയ പ്രകടനത്തിനിടെയുണ്ടായ കല്ലേറിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരണപ്പെട്ടു. കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ (55 ) ആണ് മരിച്ചത്. ബില്ലിവേഴ്സ് ചര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം അമിത രക്ത…

ഗുരുവായൂരിലെ ബഹുനില പാർക്കിങ്ങിൻറെ നിർമാണോൽഘാടനം നിർവഹിച്ചു

ഗുരുവായൂർ : അത്യാധുനിക സൗകര്യങ്ങളോടെ ഗുരുവായൂർ നഗര സഭ നിര്‍മ്മിക്കുന്ന ബഹു നില കാര്‍ പാര്‍ക്കിംങ്ങിന്റെ നിര്‍മ്മാണോദ്ഘാടനം ദേവസ്വം സഹകരണവകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിന്റെ…

ദേശീയ പാതയിൽ നിർത്തിയിട്ട നാഷണൽ പെർമിറ്റ് ലോറികൾക്ക് നേരെ ഗുണ്ടാ ആക്രമണം

ചാവക്കാട്: ദേശീയ പാതയിൽ നിർത്തിയിട്ട നാഷണൽ പെർമിറ്റ് ലോറികൾക്ക് നേരെ ഗുണ്ടാ ആക്രമണം. സർദാർജിമാരായ ഡ്രൈവർ മാരെ ആക്രമിച്ച സംഘം രണ്ട് വാഹനങ്ങളുടെ എട്ട് ചക്രങ്ങൾ കുത്തിക്കീറി നശിപ്പിച്ചു.ഇതോടെ മൂന്ന് ദിവസമായി ഇതര സംസ്ഥാനത്തു നിന്നുള്ള…

ബ്രഹ്മകുളം മണ്ടംപറമ്പിൽ മോഹൻദാസ് നായർ നിര്യാതനായി

ഗുരുവായൂർ: ആദ്യകാല ഫോട്ടോഗ്രാഫറായിരുന്ന ബ്രഹ്മകുളം ശ്രീമുരളി നിവാസിൽ മണ്ടംപറമ്പിൽ മോഹൻദാസ് നായർ (80) നിര്യാതനായി. ഭാര്യ : കണ്ണൂർ കതിരൂർപുത്തൻപുരയിൽ കുടുബാംഗം രാധ. മക്കൾ : മഞ്ജു, സിന്ധു, മുരളി (മുരളി സ്റ്റുഡിയോ, ഗുരുവായൂർ). മരുമക്കൾ :…

ചാവക്കാട് സ്നേഹസ്പര്‍ശം ജീവകാരുണ്യ ട്രസ്റ്റിന്‍റെ ഒന്നാം വാര്‍ഷികം വെള്ളിയാഴ്ച

.ചാവക്കാട് : സ്നേഹസ്പര്‍ശം ജീവകാരുണ്യ ട്രസ്റ്റിന്‍റെ ഒന്നാം വാര്‍ഷികം വിവിധ പരിപാടികളോടെ വെള്ളിയാഴ്ച നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. .വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചാവക്കാട് നഗരസഭ കോണ്‍ഫറൻ സ് ഹാളില്‍…

മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ പരിവാർ സംഘ ത്തിന്റെ പ്രതിഷേധം

ഗുരുവായൂർ: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്ത ചടങ്ങിൽ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ യുവമോർച്ച സംസ്ഥാന - ജില്ലാ ഭാരവാഹികളുൾപ്പെടെ 14 പേരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി പ്രസംഗിച്ചു നിൽക്കുന്നതിനിടെ…

ശബരിമല ,ഗുരുവായൂരിലെ ഹർത്താലിൽ സി ഐ ക്ക് ഗുരുതരപരിക്ക്

ഗുരുവായൂർ. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ഗുരുവായൂരിൽ നടന്ന സംഘർഷത്തിൽ ഗുരുവായൂർ ടെമ്പിൾ സി ഐ പ്രേമാനന്ദകൃഷ്ണനെ ആർ എസ് എസുകാർ ആക്രമിച്ചു . ആർ എസ് എസുകാരുടെ കല്ലേറിൽ തലയിൽ ഗുരുതരമായി പരിക്കേറ്റു. ഗുരുവായൂരിൽ പടിഞ്ഞാറെ…

ശബരിമല യുവതി പ്രവേശനം , തന്ത്രി നടയടച്ചത് ഭരണഘടനാ ലംഘനം മന്ത്രികടകംപള്ളി സുരേന്ദ്രൻ

ഗുരുവായൂര്‍: യുവതി പ്രവേശനത്തെ തുടർന്ന് ശബരിമല നട അടച്ചിട്ടത് ശരിയല്ലെന്നും തിരുവിതാംകൂർ ദേവസ്വം മാനുവല്‍ പ്രകാരം ബോര്‍ഡുമായി ആലോചിക്കാതെ തന്ത്രിക്ക് നട അടയ്ക്കാനാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂടിയാലോചനകള്‍…

മലബാര്‍ ദേവസ്വം ബോര്‍ഡിന് സമഗ്രമായ നിയമനിര്‍മ്മാണം നടത്തും :

ഗുരുവായൂർ : മലബാര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്രമായ നിയമനിര്‍മ്മാണം അടുത്ത നിയമസഭാ സമ്മേളനത്തില്‍ നടപ്പിലാക്കുന്നതിന് ശ്രമിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. മലബാര്‍ ദേവസ്വം ബോര്‍ഡ് ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിന്…