Header 1 vadesheri (working)

ഒൻപത്കാരിയെ പീഡിപ്പിച്ചു , മാതാവും കാമുകനും അറസ്റ്റിൽ

ചാവക്കാട്: ഒൻപത്‌ വയസു മാത്രം പ്രായമുള്ള പെൺകുട്ടിയെ രണ്ട് വർഷമായി പീഡനത്തിന് ഇരയാക്കിയിരുന്ന മധ്യ വയസ്കനെയും പീഡനത്തിന് ഒത്താശ ചെയ്തിരുന്ന പെൺകുട്ടിയുടെ മാതാവിനെയും ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . ചാവക്കാട് അകലാട്…

ടി.പി 51എന്ന സിനിമയുടെ സംവിധായകന്റെ പാസ്പോര്‍ട്ട് പൊലീസ് തടഞ്ഞുവച്ചു.

കോഴിക്കോട്: കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമയെടുത്ത സംവിധായകന്‍ മൊയ്തു താഴത്തിന്റെ പാസ്പോര്‍ട്ട് പൊലീസ് തടഞ്ഞുവച്ചു. പാസ്പോര്‍ട്ട് പുതുക്കുന്നതിനായി പൊലീസ് വെരിഫിക്കേഷന് വന്നപ്പോഴാണ്…

മള്‍ട്ടിപ്ലെക്സ് തിയ്യേറ്ററുകളില്‍ നിലവാരമുള്ള ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ ഇല്ല : റസൂൽ പൂക്കുട്ടി

തിരുവനന്തപുരം : കേരളത്തിലെ വന്‍കിട മള്‍ട്ടിപ്ലെക്സ് തിയ്യേറ്ററുകളില്‍ നിലവാരമുള്ള ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ ഇല്ലെന്ന് റസൂല്‍ പൂക്കുട്ടി. ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് എന്ന വിശേഷണവുമായെത്തിയ പുതിയ ചിത്രം പ്രാണ കേരളത്തിലെ തിയ്യേറ്ററുകളില്‍…

ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച്‌ ഉന്നതതല അന്വേഷണം വേണം : അനന്തിരവൻ

മുംബൈ : ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച്‌ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു അനന്തിരവനും എന്‍സിപി നേതാവും കൂടിയായ ധനഞ്ജയ് മുണ്ടെ രംഗത്ത്. യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ…

കൃത്രിമം :ഫോക്സ്‌വാഗ​​ന് 100 കോടി പിഴ , ഇല്ലെങ്കിൽ എം ഡി യെ അറസ്റ്റ് ചെയ്യും

ന്യൂ​ഡ​ല്‍​ഹി: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ പ​രി​ശോ​ധ​ന മ​റി​ക​ട​ക്കാ​ന്‍ കൃ​ത്രി​മം കാ​ട്ടി​യ ജ​ര്‍​മ​ന്‍ കാ​ര്‍ നി​ര്‍​മ്മാ​താ​ക്ക​ളാ​യ ഫോക്സ്‌വാഗ​​ന് വ​ന്‍ തു​ക പിഴ ഒടുക്കാന്‍ നിര്‍ദേശം. 100 കോ​ടി രൂ​പ പിഴ അടയ്ക്കാനാണ് ദേ​ശീ​യ ഹ​രി​ത…

ശബരിമലയിൽ മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞില്ല

ഗുരുവായൂർ : ശബരിമലയിൽ മരണപ്പെട്ട ആളെ ഇതുവരെ തിരിച്ചറിഞ്ഞില്ല . ബാലകൃഷ്ണൻ 59 ഗുരുവായൂർ എന്നെഴുതിയ ഗുരുവായൂർ ദേവസ്വം ആശുപത്രിയിലെ ഒപി ടിക്കറ്റ് പോക്കറ്റിൽ നിന്നും കണ്ടെത്തി . മറ്റൊരു പോക്കറ്റ് ബുക്കിൽ ബാലകൃഷ്ണൻ കെയറോഫ് പ്രകാശൻ…

നാടകോത്സവത്തിന്റെ കേളികൊട്ടായി സഞ്ചരിക്കുന്ന നാടകാവതരണം

തൃശൂർ: പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള വിളംബരഘോഷയാത്ര 17 ന് വൈകിട്ട് നാലിന് നടക്കും. ഘോഷയാത്ര കേരള സാഹിത്യ അക്കാഡമി അധ്യക്ഷൻ വൈശാഖൻ ഫ്ലാഗ്ഗ് ഓഫ് ചെയ്യും. സാഹിത്യ അക്കാദമി മുതൽ സംഗീത നാടക അക്കാഡമി…

കിട്ടാത്ത പട്ടയത്തിന്റെ പേരിൽ തീരദേശത്തെ ജനങ്ങളെ പറ്റിച്ച സി പി എം മാപ്പ് പറയണമെന്ന്

ചാവക്കാട് : കിട്ടാത്ത പട്ടയത്തിന്‍റെ പേരില്‍ നൂറ്കണക്കിന് തീരദേശവാസികളെ കബളിപ്പിച്ച സി പി എം ജനങ്ങളോട് മാപ്പ് പറയണമെന്ന് മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായ ത്ത് പ്രസിഡന്‍റ് സുലൈമു വലിയകത്തും, ജനറല്‍ സെക്രട്ടറി സലാം അകലാടും ട്രഷറര്‍ സി…

ഫെല്ല ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അഞ്ച് യുവതികൾക്ക് മംഗല്യം

ചാവക്കാട് : ചാവക്കാട് ഫെല്ല ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർധനരായ അഞ്ച് യുവതികളുടെ സമൂഹ വിവാഹം നടത്തി . പത്ത് പവൻ സ്വർണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും നൽകി . ചടങ്ങിൽ നഗര സഭ ചെയർമാൻ എൻ കെ അക്ബർ ,ചാവക്കാട് സബ് ഇൻസ്‌പെക്ടർ…

പുത്തമ്പല്ലി നൂറംകുളങ്ങര നരായണൻ നിര്യാതനായി

ഗുരുവായൂർ . ഗുരുവായുർ പുത്തമ്പല്ലി നൂറംകുളങ്ങര നരായണൻ (83) നിര്യാതനായി ഭാര്യ പുഷ്പാവതി. മക്കൾ: സതീശൻ, ദിനേശൻ (ഹരികൃഷ്ണ ഇൻറർനെറ്റ് കഫേ, ഗുരുവായൂർ), അഡ്വ.ഗണേശൻ (ദുബായ്) .മരുമക്കൾ: ഇന്ദിര (ഇന്ദു) ,ഹിമ (ഗുരുവായൂർ നഗരസഭ മുൻ കൗൺസിലർ) സംസ്കാരം…