Header 1 = sarovaram
Above Pot

പുത്തമ്പല്ലി നൂറംകുളങ്ങര നരായണൻ നിര്യാതനായി

ഗുരുവായൂർ . ഗുരുവായുർ പുത്തമ്പല്ലി നൂറംകുളങ്ങര നരായണൻ (83) നിര്യാതനായി ഭാര്യ പുഷ്പാവതി. മക്കൾ: സതീശൻ, ദിനേശൻ (ഹരികൃഷ്ണ ഇൻറർനെറ്റ് കഫേ, ഗുരുവായൂർ), അഡ്വ.ഗണേശൻ (ദുബായ്) .മരുമക്കൾ: ഇന്ദിര (ഇന്ദു) ,ഹിമ (ഗുരുവായൂർ നഗരസഭ മുൻ കൗൺസിലർ) സംസ്കാരം (ഇന്ന്) ബു ധനാഴ്ച ഉച്ചതിരിഞ്ഞ് 4-ന് വീട്ടുവളപ്പിൽ

Vadasheri Footer