Header 1 vadesheri (working)

അവിവാഹിത പെന്‍ഷന്‍ അനുവദിക്കണമെന്ന് കന്യാസ്ത്രീകൾ

തിരുവനന്തപുരം: അവിവാഹിതപെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യവുമായി കന്യാസ്ത്രീകള്‍ രംഗത്ത് . തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റിലെ വയോധികരായ കന്യാസ്ത്രീകളാണ് വ്യത്യസ്തമായ അപേക്ഷയുമായി തിരുവനന്തപുരം കോര്‍പ്പറേഷനെ സമീപിച്ചത്.തങ്ങള്‍…

കോടങ്കണ്ടത്ത് സൈമണിൻറെ ഭാര്യ റോസിലി നിര്യാതയായി

ഗുരുവായൂർ: ഇരിങ്ങപ്പുറം പരേതനായ കോടങ്കണ്ടത്ത് സൈമണിൻറെ ഭാര്യ റോസിലി (78) നിര്യാതയായി. മക്കൾ: ഷീന, ഷാജു, പരേതയായ ഷീബ. മരുമക്കൾ: ജോൺസൺ, ഓമന. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

മണത്തല നേർച്ചക്കിടെ ആന ഇടഞ്ഞു , ചിതറി ഓടിയതിനെ തുടർന്ന് 18 പേർക്ക് പരിക്കേറ്റു

ചാവക്കാട് : മണത്തല നേർച്ചയിലെ നാട്ടു കാഴ്ചക്കിടെ ആനയിടഞ്ഞു .ഭയന്ന തുടർന്ന് ആളുകൾ ചിതറി ഓടിയതിനെ തുടർന്ന് 18 പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രി ഹയാത് ആശുപത്രി ,താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ…

മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപ്പാത , കരാര്‍ കമ്പനിക്കെതിരെ കളക്ടര്‍ ടി വി അനുപമ

തൃശൂര്‍: ദേശീയപാത 544 മണ്ണുത്തി - വടക്കഞ്ചേരി ആറുവരിപ്പാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്കെതിരെ ആര്‍ബിറ്റേറ്റര്‍ കൂടിയായ തൃശൂര്‍ കളക്ടര്‍ ടി വി അനുപമ . ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണം നടത്തുന്നതെന്ന് കളക്ടര്‍…

അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് , മുൻ ഭരണ സമിതി കൺവെൻഷൻ നടത്തി

ഗുരുവായൂർ : ഫെബ്രുവരി 3ന് നടക്കാൻ പോവുന്ന അർബൻ ബാങ്ക് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫ് നടത്തിയ കൺവെൻഷനിൽ നിന്ന് ജില്ലാ പ്രസിഡന്റ് ടി എൻ പ്രതാപനും ,മുസ്‌ലിം ലീഗിലെ സി എച്ച് റഷീദ് ,ആർ വി അബ്ദു റായ് തുടങ്ങിയവർ വിട്ടു…

കരുണ ,ഭിന്നശേഷിക്കാരായവരുടെ വൈവാഹിക സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിഭിന്നശേഷിക്കാരായ യുവതീ- യുവാക്കളുടെ 2019 ലെ വൈവാഹിക സംഗമത്തിന് പുതുമയും വ്യത്യസ്ഥവുമായ തുടക്കം ..!2014 ൽ 'കരുണ' യൊരുക്കിയ വൈവാഹിക സംഗമത്തിലൂടെ വിവാഹിതരായ, വിഭിന്നശേഷിക്കാരായ,…

ഗുരുവായൂര്‍ നഗരസഭ പ്ലാസ്റ്റിക് ഷ്രെഡിങ്ങ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയുടെ ചൂല്‍പ്പുറം മാലിന്യസംസ്ക്കരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് ഷ്രെഡിങ്ങ് യൂണിറ്റിന്‍റെ ഉദ്ഘാടനം കെവി അബ്ദുള്‍ ഖാദര്‍ എം എല്‍ എ നിര്‍വ്വഹിച്ചു.സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനിയാണ് ഷ്രെഡിങ്ങ്…

സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെ പോലീസ് റെയ്ഡ്, ചട്ടപ്രകാരമെന്ന് ഐ ജി യുടെ റിപ്പോർട്ട്

തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിലെ ഡിസിപിയുടെ റെയ്ഡ് ചട്ടപ്രകാരമെന്ന് ഐജിയുടെ റിപ്പോര്‍ട്ട് തിരുവനന്തപുരം ഡിസിപിയുടെ ചുമതല വഹിക്കുന്ന തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കൽ കോളജ്…

ചാവക്കാട് ഓപ്പൺ സ്ക്കൗട്ട് ഗ്രൂപ്പ് തെരുവിൽ ഉറങ്ങുന്നവർക്ക് പുതപ്പ് നൽകി

ഗുരുവായൂർ : ചാവക്കാട് ഓപ്പൺ സ്ക്കൗട്ട് ഗ്രൂപ്പ് 43 ന്റെ ആഭിമുഖ്യത്തിൽ ശൈത്യകാലത്ത് തെരുവിലുറങ്ങുന്ന ഹൃദയങ്ങളിലേക്ക് സാന്ത്വനവുമായ് അവരും ഉറങ്ങട്ടെ സുഖമായ് എന്ന സന്ദേശവുമായി സ്നേഹപുതപ്പ് പദ്ധതിയുടെ ഉദ്ഘാടനം ഗാന്ധി സ്മൃതി മണ്ഡപത്തിനു…

സൂചന കണ്ട് പഠിച്ചില്ലെങ്കിൽ ചൈത്രക്ക് ജേക്കബ് തോമസിന്റെ അനുഭവം ഉണ്ടാകും – ജയശങ്കർ

കൊച്ചി: പോലീസ് സ്റ്റേഷൻ ആക്രമിച്ചവരെ തിരഞ്ഞു സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയിഡ് ചെയ്ത് സ്വന്തം ജോലി മുഖംനോക്കാതെ നടപ്പിലാക്കാന്‍ ശ്രമിച്ച ഡി സി പി ചൈത്ര തെരേസ ജോണിനെ ചുമതലയില്‍ നിന്ന് മാറ്റിയുള്ള സര്‍ക്കാര്‍…