തൃശൂർ കൈനൂർ ചിറയിൽ നാല് വിദ്യാർഥികൾ മുങ്ങി മരിച്ചു

തൃശൂര്‍ : പുത്തൂര്‍ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഉച്ചതിരിഞ്ഞ് രണ്ടര മണിയോടെയാണ് അപകടം നടന്നത്. വടൂക്കര സ്വദേശി നിവേദ് കൃഷ്ണ , കുറ്റൂര്‍ സ്വദേശികളായ അബി ജോണ്‍,, അര്‍ജുന്‍

ആംബുലൻസ് ഇല്ല , ഗുരുവായൂർ ക്ഷേത്ര നടയിൽ കുഴഞ്ഞുവീണ പെൺകുട്ടി രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ട്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന് രണ്ടു ആംബുലൻസുകൾ ഉണ്ടായിട്ടും ക്ഷേത്ര നടയിൽ കുഴഞ്ഞു വീണ പെൺ കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ ആംബുലൻസ് ലഭിച്ചില്ല . ദേവസ്വം മെഡിക്കൽ സെന്ററിലേക്കും ദേവസ്വം ഓഫീസിലേക്കും നിരവധി തവണ ഫോൺ ചെയ്തു അറിയിച്ചതിനു

മരിച്ചാലും മറക്കാത്ത സൗഹൃദങ്ങള്‍ നിലനില്‍ക്കണം : ടി എന്‍ പ്രതാപന്‍

ചാവക്കാട് : മരിച്ചാലും മറക്കാത്ത സൗഹൃദങ്ങള്‍ നിലനില്‍ക്കണമെന്ന് ടി എന്‍ പ്രതാപന്‍ എം പി .മണത്തല സ്‌കൂള്‍ മധുര സ്മരണകള്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം പി. അനേകം പ്രതിഭകളെ വാര്‍ത്തെ ടുക്കാന്‍ ഈ സ്ഥാപനത്തിനു

കടൽ കൊള്ളയെന്ന വിമർശനം നെഞ്ചിൽ തറച്ചിട്ടും ഉമ്മന്‍ ചാണ്ടി പതറിയില്ല : വി ഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്റെ വേദിയിൽ എൽഡിഎഫിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കടൽക്കൊള്ളയെന്നും ആറായിരം കോടിയുടെ അഴിമതിയെന്നും ആരോപണങ്ങള്‍

കവർച്ച കേസിലെ പ്രതി ഗുരുവായൂരിൽ അറസ്റ്റിൽ.

ഗുരുവായൂർ : കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടകാമ്പാൽ പഴഞ്ഞി ചുരുളിയിൽ വീട്ടിൽ വേലായുധൻ മകൻ മണികണ്ഠ (32 ) നെയാണ് ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി വി വിമൽ, സബ്

അടിപ്പാത നിർമാണം അട്ടിമറിക്കാൻ ശ്രമിക്കുന്നു : എം. കൃഷ്ണദാസ്

ഗുരുവായൂർ: ഗുരുവായൂരിന്റെ രക്ഷകരായി ചമഞ്ഞു നടക്കുന്നവര്‍ വികസനം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെനന് നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്. തിരുവെങ്കിടം അടിപ്പാത നിര്‍മാണം തടയാന്‍ ചിലര്‍ ശ്രമം നടത്തുകയാണെന്നും ചെയര്‍മാന്‍ വാര്‍ത്ത

മമ്മിയൂർ ക്ഷേത്രത്തിൽ നവരാത്രി നൃത്ത-സംഗീതോത്സവം.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു.നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും നടന്നുവരാറുള്ള നൃത്ത- സംഗീതോത്സവത്തിന്റെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ.മുരളി നിർവ്വഹിച്ചു.

ഹമാസുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; ബന്ദികളെ മോചിപ്പിക്കാന്‍ ശ്രമവുമായി റഷ്യ

മോസ്‌കോ : ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ സന്ധി സംഭാഷണത്തിന് തയ്യാറാണെന്ന് റഷ്യ. ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുമായി ചര്ച്ച നടത്താന്‍ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി മിഖായേല്‍ ബൊഗ്ദനോവ് പറഞ്ഞു. അടുത്ത ആഴ്ച ഖത്തറില്‍ വെച്ച്

കെ എ ജേക്കബ് അനുസ്മരണം

ഗുരുവായൂർ : സി പി ഐ നേതാവ് കെ എ ജേക്കബിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു.. മാണിക്കത്ത്പടി പുലിമാന്തിപ്പറമ്പിൽ സി കെ ചന്ദ്രപ്പൻ സ്മാരക ഹാളിൽ ചേർന്ന

പേരകത്ത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും, ശ്രീരുദ്രാഭിഷേകവും

ചാവക്കാട് : പേരകം സപ്താഹ കമ്മിറ്റി മാത്യസമിതിയുടെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ,ശ്രീരുദ്രാഭിഷേകവും ഒക്‌ടോബര്‍ 16ാം തിയതി മുതല്‍ തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .പേരകം മഹാദേവക്ഷേത്രത്തിന് സമീപം ശ്രീകൃഷ്ണ