നവീകരിച്ച ദേവസ്വം ശ്രീകൃഷ്ണ റെസ്റ്റ് ഹൗസ് ഉത്ഘാടനം ചെയ്തു.
ഗുരുവായൂർ : കുറൂരമ്മയുടെ പേരിലുള്ള ക്ഷേത്രംപടിഞ്ഞാറെ നടയിലെ ശ്രീകൃഷ്ണ റെസ്റ്റ് ഹൗസ് ഉത്ഘാടനം ചെയ്തു.. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുറഞ്ഞ നിരക്കിൽ ഇവിടെ താമസിക്കാം. മാത്രമല്ല ദർശനത്തിനെത്തുന്ന ഭക്തർക്ക് പ്രസാദ ഊട്ടിൽ പങ്കെടുക്കാനും!-->…
