Post Header (woking) vadesheri

മറ്റം നിത്യസഹായ മാതാവിൻ്റെ തീർഥ കേന്ദ്രത്തിൽ തിരുന്നാൾ

Above Post Pazhidam (working)

ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിൻ്റെ തീർഥ കേന്ദ്രത്തിൽ 19 ന് വിവിധ പ രിപാടികളോടെ തിരുന്നാൾ ആഘോഷിക്കുമെന്ന് വികാരി ഫാ. ഫ്രാൻസിസ് ആളൂർവാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Arya bhavan inner

ജീവകാരുണ്യ പ്രവർത്തന ങ്ങളുടെ ഭാഗമായി സോഷ്യൽ വെൽഫെയർ പ്രോജക്റ്റിലൂടെ ക്രിസ് ഗോൾഡ് പെൻഷൻ, ക്രിസ് ഹോം. ക്രിസ് ലൈഫ് എ ന്നീ സഹായങ്ങളും ഇടവകയി ലെ 20 കുടുംബ ങ്ങൾക്ക് മാ സം 1000 രൂപ വീതം പെൻ ഷൻ, പണി പൂർത്തിയാ ക്കാ ത്ത 6 വീടുകളുടെ നിർമാണം പൂർത്തിയാക്കൽ, 4ൽ കൂടു തൽ കുട്ടികളുള്ള കുടുംബ ത്തിൽ ഓരോ കുട്ടിക്കും മാ സം 1000 രൂപ വീതം ധനസ ഹായം, മുതിർന്ന പൗരന്മാർ ക്ക് പകൽസമയം സന്തോഷ ത്തോടെ ചെലവഴിക്കാനുള്ള കൂട്ടായ്മ‌ എന്നിവ ഇതിനോട കം നടപ്പാക്കി

Second Paragraph  Sarovaram(working)

ശനിയാ ഴ്ച രാവിലെ 6 മണിയ്ക്കുള്ള വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം കുടുംബ കൂട്ടായ്മകളിലേയ്ക്കുള്ള കിരീടം എഴുന്നെള്ളിപ്പും, വൈകീട്ട് 5 മണയ്ക്ക് രാമനാഥപുരം രൂപത ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കിരീട സമര്‍പ്പണം, വിശുദ്ധ കുര്‍ബ്ബാനതിരുനാള്‍ നേര്‍ച്ച ഊട്ടിന്റെ ആശിര്‍വ്വാദ കര്‍മ്മവും നടക്കും. രാത്രി 10 മണിയ്ക്ക് കുടുംബ കൂട്ടായ്മ കിരീടം എഴുന്നെള്ളിപ്പിന്റെ സമാപനവും, തേര് മത്സരവും, ബാന്റ് മത്സരവും നടക്കും.

Third paragraph Saravan bhavan

ഞായറാഴ്ച്ച രാവിലെ 10.30 ന് തിരുനാള്‍ പാട്ട് കുര്‍ബ്ബാനയ്ക്ക് : ഫാദര്‍ വിനില്‍ കുരിശുതറ മുഖ്യകാര്‍മ്മികനാകും. : ഡോ: ഫ്രാന്‍സിസ് എലുവത്തിങ്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. : ഫാ: സ്റ്റീഫന്‍ അറയ്ക്കല്‍ സാഹകാര്‍മ്മികനാകും സഹവികാരി ഫാ: ജിയോ വേലൂക്കാരന്‍, മാനേജിങ്ങ് ട്രസ്റ്റി ഷാജ് കെ. സൈമണ്‍, ജനറല്‍ കണ്‍വീനര്‍ കെ. സെബി തോമസ്, ജോ: കണ്‍വീനര്‍ സി.ടി. ജെയിംസ്, പി.ആര്‍.ഓ: പിടി. സേവി, പബ്ലിസിറ്റി കണ്‍വീനര്‍ എം.ജെ. സുബിന്‍ എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു

First Paragraph Jitesh panikar (working)