Madhavam header

എടക്കഴിയൂര്‍ പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മ സില്‍വര്‍ ജൂബിലി

ചാവക്കാട്: എടക്കഴിയൂര്‍ സീതി സാഹിബ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ റിട്രീവ് പ്ലസ് ടുവിന്റെ സില്‍വര്‍ ജൂബിലി ഡിസംബര്‍ 30-ന് ആഘോഷിക്കുമെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി

ഒരുമനയൂര്‍ പള്ളിത്തിരുനാള്‍

ചാവക്കാട്: ഒരുമനയൂര്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാള്‍ ശനിയാഴ്ചയും ഞായറാഴ്ചയും ആഘോഷിക്കും. തിരുനാളിന്റെ ഭാഗമായുള്ള പള്ളിയുടെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഒാണ്‍

പിവി എന്നാൽ പിണറായി വിജയനാണെന്ന് തെളിയിക്കും : മാത്യു കുഴൽനാടൻ

തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ വിജിലൻസിന് പരാതി നൽകി. കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലൻസ് ഡയറക്ടർക്ക് നേരിട്ടാണ് കുഴൽനാടൻ നൽകിയത്.

ഗുരുവായൂരിൽ ഭക്തരിൽ നിന്നും പണം തട്ടിയ “ആന” യെ സസ്‌പെൻഡ് ചെയ്തു

ഗുരുവായൂർ : വ്യാജ രശീതി നൽകി ഭക്തരിൽ നിന്നും പണം തട്ടിയ ക്ഷേത്രം ജീവനക്കാരനെ ദേവസ്വം ഭരണ സമിതി സസ്‌പെൻഡ് ചെയ്തു . കോഴിക്കോട് സ്വദേശി മുൻ ആനപാപ്പാൻ ടി വി രവിയെയാണ് ദേവസ്വം സസ്‌പെൻഡ് ചെയ്തത്നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്താൻ എത്തിയ ഇതര

നടൻ ഷിയാസ് കരീം ബലാത്സംഗ കേസിൽ പിടിയിൽ.

ചെന്നൈ : നടൻ ഷിയാസ് കരീം ബലാത്സംഗ കേസിൽ പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ചന്തേര

എസ് കെ എസ് എസ് എഫ് ജില്ലാ മദീന പാഷൻ എടക്കഴിയൂരിൽ

ചാവക്കാട് : എസ് കെ എസ് എസ് എഫ് തൃശ്ശൂർ ജില്ലാ മദീനാ പഷന്റെ ഒരുക്കങ്ങൾ എടക്കഴിയൂർ ഖാദിരിയ്യയിൽ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികളായഎ.വി അബൂബക്കർ ഖാസിമി സത്താർ ദാരിമി ഷാഹുൽ ഹമീദ് റഹ്മാനി ഗഫൂർ ഖാസിമി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റെയിൽവേ മേൽപ്പാലം, ഈ മാസം പൂർത്തീകരിക്കുമെന്ന്

ഗുരുവായൂർ : റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട മുഴുവൻ പ്രവൃത്തികളും ഒക്ടോബർ മാസത്തോടെ പൂർത്തീകരിക്കും.മണ്ഡലകാല ആരംഭത്തിനു മുമ്പേ മേൽപ്പാലം തുറന്ന് നൽകും .എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന റെയിൽവേ മേൽപ്പാല അവലോകന

ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം : സിപിഎം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു . ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നിലവില്‍ സിഐടിയു സംസ്ഥാന പ്രസിഡന്‍റും ദേശീയ വൈസ് പ്രസിഡന്‍റുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. 1937

വിധി പാലിച്ചില്ല, തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്ക് വാറണ്ട്

തൃശൂർ : ഉപഭോക്തൃകോടതി വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ എം.ജി.റോഡിലെ എം.ജി.സ്റ്റോർസ് ഉടമ എം.ഗണേശൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതിവിഭാഗം അസിസ്റ്റൻ്റ് സെക്രട്ടറിക്കെതിരെയും

കാപ്പ , ഗുരുവായൂരിൽ യുവാവ് അറസ്റ്റിൽ

ഗുരുവായൂർ : കൊലപാതകശ്രമം ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു . ഗുരുവായൂർ പിള്ളക്കാട് കോളനി ചുള്ളിപ്പറമ്പിൽ വിജയൻ മകൻ വിഷ്ണു 23 വിനെയാണ് കാപ്പാ നിയമലംഘന കുറ്റം ചുമത്തി ഗുരുവായൂർ പോലീസ് അറസ്റ്റ്