Post Header (woking) vadesheri

ഗുരുവായൂരിൽ 5.17 കോടി ഭണ്ഡാര വരവ്

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിൽ ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 5, 17, 99,642 രൂപ. 1കിലോ 324ഗ്രാം 100 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു.

Arya bhavan inner

വെള്ളി ലഭിച്ചത് 5 കിലോഗ്രാം 790 ഗ്രാം.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 12ഉം നിരോധിച്ച ആയിരം, രൂപയുടെ 14 അഞ്ഞൂറിൻ്റെ 66 കറൻസിയും ലഭിച്ചു . ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല
.

Second Paragraph  Sarovaram(working)

ഇതിന് പുറമെ കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2, 76,549രൂപയും
കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 41,739 രൂപയും
പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 84,053രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 53,324രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 76,840 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 77,537രൂപയും ലഭിച്ചു

Third paragraph Saravan bhavan

First Paragraph Jitesh panikar (working)