ബാലികയെ പീഡിപ്പിച്ച മധ്യ വയസ്കന് 14വർഷ തടവ്
ചാവക്കാട് : ആറ് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 54 കാരന് 14 വര്‍ഷം തടവും 60000 രൂപ പിഴയും. ഏങ്ങണ്ടിയൂര്‍ ചേറ്റുവ കുണ്ടലിയൂര്‍ പുതിയവീട്ടില്‍ റഷീദിനെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.!-->…
