ഗുരുവായൂരിൽ വയോധികന്റെ മരണം, പ്രതി അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രപരിസരത്ത് റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന വയോധികനെ തലയ്ക്ക് അടിച്ച് കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. കുന്നംകുളം പന്തല്ലൂർ സ്വദേശിയായ ഷണ്മുഖൻ എന്ന ഷൺമു എന്നയാളെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ വിനോദ്

പതിവു പോലെ പല്ലാട്ട് ബ്രഹ്മദത്തൻ ഗുരുവായൂരപ്പനെ വണങ്ങാനെത്തി

ഗുരുവായൂർ : പതിവു പോലെ പല്ലാട്ട് ബ്രഹ്മദത്തൻ ഇത്തവണയും ഗുരുവായൂരപ്പനെ തൊഴുതു വണങ്ങാനായി എത്തി. വർഷങ്ങളായി തൃശൂർ പൂരത്തിന് പാറമേക്കാവിനു വേണ്ടി എഴുന്നള്ളിക്കുന്ന ആനയാണ് പല്ലാട്ട് ബ്രഹ്മദത്തൻ . പൂരം എഴുന്നള്ളിപ്പു കഴിഞ്ഞാൽപിന്നെ നേരെ

കുട്ടികൾ ഇല്ലാത്തതിനാൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വ്‌ലാത്താങ്കര സ്വദേശി എംഎല്‍ അല്‍മയാണ് കൊല്ലപ്പെട്ടത്. 33 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തുകല്യാണം കഴിഞ്ഞ് 9 വർഷങ്ങൾ

സെൻ്റ് ആൻ്റണീസ് പള്ളിയിൽ തിരുനാളിന് കൊടികയറി.

ഗുരുവായൂർ: സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിന് കൊടികയറി. പീച്ചി ലൂർദ്ദ് മാതാ പള്ളി വികാരി ഫാദർ പ്രിൻ്റോ കുളങ്ങര തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. വികാരി ഫാദർ സെബി

ലോറിക്ക് പിറകിൽ ബൈക്കിടിച്ച് വയനാട് സ്വദേശി മരിച്ചു

ചാവക്കാട് : പൊന്നാനി ദേശീയപാതയിലെ അകലാട് കാദിരിയ പള്ളിക്ക് സമീപം ലോറിക്ക് പിറകിൽ ബെക്ക് ഇടിച്ച് അപകടം. വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് കേണിച്ചിറ സ്വദേശി നീറംതറപ്പേൽ കരുണാകരൻ മകൻ അജയ് (28) ആണ്

തന്നെ ഈ രീതിയിൽ ആക്കിയത് വീട്ടുകാർ

കണ്ണൂര്‍: കണ്ണൂരില്‍ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷവും പകതീരാതെ പ്രതി ക്രിസ്റ്റി. അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുന്നതിന് മുമ്പായി പ്രതി അയല്‍വാസിയോട് പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നത്. തന്നെ ഈ

കമിതാക്കളെ ഒരേ കയറിൽ മരിച്ച നിലയിൽ

തൃശൂര്‍: യുവാവും യുവതിയും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരാണ് മരിച്ചത്. മാളയിലെ ശ്രീജിത്തിന്റെ വാടകവീട്ടിലാണ് ഇരുവരും തൂങ്ങി മരിച്ചത്. ഇരുവരും

കെ വി വി ഇ എസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായിഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് നാലാം വാർഷിക പൊതുയോഗം സംസ്ഥാന സീനിയർ വൈസ്പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ്ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ടി. ഡെന്നീസ് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ കൺവീനർ

ഗുരുവായൂരിൽ ആശങ്ക പരത്താൻ ശ്രമം, മാധ്യമങ്ങൾക്കെതിരെ നിയമ നടപടി:ദേവസ്വം ചെയർമാൻ

ഗുരുവായൂർ : ഗുരുവായൂരിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന നിലയിൽ ഒരു വിഭാഗം ഓൺലൈൻ മാധ്യമങ്ങൾ നടത്തുന്ന പ്രചരണത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് പറഞ്ഞു. വസ്തുതാവിരുദ്ധമായ പ്രചരണങ്ങൾ ഭക്തരിൽ

അഡ്വ: എ.കെ പ്രീതയെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു.

കൊച്ചി:അഭിഭാഷക എകെ പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറക്കി. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. അഡീഷണല്‍ ജഡ്ജിയായി നിയമിച്ചാണ് വിജ്ഞാപനം ഇറക്കിയത് മെഡിക്കല്‍ റെക്കോര്‍ഡുകള്‍ രോഗിയുടെ