സെന്റ് ആന്റണീസ് പള്ളിയിൽ തിരുനാളിന് തുടക്കമായി
ഗുരുവായൂർ:തിരുവെങ്കിടം സെന്റ് ആന്റണീസ് പള്ളിയിൽ സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. രാവിലെ തിരുക്കർമ്മങ്ങൾക്കും വിശുദ്ധ കുര്ബാനക്കും അഞ്ചേരി സെന്‍റ് മേരീസ് പള്ളി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാദര്‍ പ്രകാശ് പുത്തൂര്‍ കാര്‍മ്മികനായി. വികാരി!-->…
