ചേറ്റുവ പുഴയിലെ മണലൂറ്റൽ, ഗുരുതരമായ പാരിസ്ഥിക ആഘാതം സൃഷ്ടിക്കും.
ചാവക്കാട് : അനിയന്ത്രിതമായ ചേറ്റുവ പുഴയിലെ മണലെടുപ്പ് ഗുരുതരമായപാരിസ്ഥിക അഘാതം സ്യഷ്ടിക്കും മണലെടുപ്പ് നിര്‍ത്തിവെക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാനവൈസ്പ്രസിഡന്റ് സി എച്ച് റഷീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാനിയമങ്ങളും കാറ്റില്‍ പറത്തി!-->…
