കപ്പിയൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്ര ഉത്സവം 15ന്
ഗുരുവായൂര്‍: കപ്പിയൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൂരമഹോത്സവം 15 ന് ഞായറാഴ്ച്ച സമുചിതമായി ആഘോഷിയ്ക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുലര്‍ച്ചെ 5 മണിയ്ക്ക് വിശേഷാല്‍ പൂജകളോടേയാണ് ചടങ്ങുകള്‍!-->…
