Post Header (woking) vadesheri

“ഓപ്പറേഷൻ തൂഫാൻ”, ലഹരി വിരുദ്ധ റാലിയുമായി സി. എൽ.സി

Above Post Pazhidam (working)

ഗുരുവായൂർ : ലഹരി ഉപയോഗത്തിനെതിരെ കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ അറിയിച്ച് കാവീട് സെന്റ് ജോസഫ് പള്ളി സി. എൽ.സി സംഘടനയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

Poonthanam
Rugmani 700-200

കാവീട് പള്ളിയങ്കണത്തിൽ നിന്നും തമ്പുരാൻ പടിയിലേക്ക് നടത്തിയ റാലി വികാരി. ഫാദർ. ഫ്രാൻസിസ് നീലങ്കാവിൽ ഫ്ലാഗ് ഓഫ് ചെയ്തു.ലഹരിക്കെതിരെ അംഗങ്ങൾ പ്രതിജ്ഞ എടുത്തു.പ്രസിഡണ്ട് റോഫിൻ. ആർ.വെള്ളറ,സെക്രട്ടറി അനാമിക.കെ.ജോഫി, ജനറൽ കോഡിനേറ്റർ അലൻ ബോസ്കോ,

Vasudev Inn

ഭാരവാഹികളായ ആൽഡ്രി ൻ.ഡെറിക്. ഡാനിയേൽ, ജെറിൻ.സി. ആർ, എയ്ഞ്ചൽ തോമസ്, ഫാസിൽ.സി.എഫ്,സെലിൻ. റോസ്.,റെജി ജെയ്സൺ, ഫിജോ റാഫേൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.