Post Header (woking) vadesheri

ഉപന്യാസ രചനാ മത്സരം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ: വായനദിനാഘോഷത്തിൻ്റെ ഭാഗമായി വായനദിനാഘോഷത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഉപന്യാസ രചനാ മത്സരം നടത്തി.

രാവിലെ കിഴക്കേ നടയിലെ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം ആർട് ഗ്യാലറിയിലായിരുന്നു മത്സരം .ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി, കോളേജ് തലങ്ങളിലെ നിരവധി വിദ്യാർത്ഥികൾ ഉപന്യാസ രചനയിൽ പങ്കെടുത്തു.