ബമ്പർ അടിച്ചത് കോട്ടയത്ത് വിറ്റ ടിക്കറ്റിന്.
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്‌മസ് -പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നു. XC 138455 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം.
20 കോടി രൂപയാണ് ഒന്നാംസമ്മാനത്തുക.
കോട്ടയം കാഞ്ഞിരപ്പള്ളിയിലെ ന്യൂ ലക്കി സെന്ററിലെ!-->!-->!-->!-->!-->…
