Post Header (woking) vadesheri

വീടിനു മുകളിൽ മരം വീണ് യുവാവ് മരിച്ചു.

ഗുരുവായൂർ : ശക്തമായ കാറ്റിൽ വീടിനു മുകളിൽ മരം ഒടിഞ്ഞുവീണ് ഉറങ്ങിക്കിടന്നിരുന്ന യുവാവിന് ദാരുണാന്ത്യം. മണലൂർ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രൻ്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്.വീടുപണിയുടെ ഭാഗമായി വീടിനോട് ചേർന്ന്…

കാർഷിക മേഖലയിൽ സാങ്കേതിക പരിജ്ഞാനത്തിന് പരിശീലനം നൽകും; മന്ത്രി ടി സിദ്ധിഖ്

തൃശൂർ: സംസ്ഥാനത്തുടനീളമുള്ള കർഷകർക്ക് നൂതന സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കുന്നതിന് കൃഷിവകുപ്പിന് കീഴിൽ പരിശീലനം നൽകുമെന്ന് മന്ത്രി ടി സിദ്ധിഖ്. പയറുവർഗ ഉത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ഉഴുന്ന്…

സി.എ. ലോകനാഥ് അനുസ്മരണം

ഗുരുവായൂർ : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച് .ആർ.എ )നേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അന്തരിച്ച സി.എ. ലോകനാഥിൻ്റെ ഒന്നാം അനുസ്മരണ സമ്മേളനം കെ. കെ .വത്സരാജ്എം .എൽ .എ. ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ രുഗ്‌മിണി റീജൻസി…

പോലിസ് കാവലിൽ നഗര സഭ യോഗം

ഗുരുവായൂർ : നഗരസഭ സെക്രട്ടറി കെ.പി. അഭിലാഷിനെ ഭരണകക്ഷി അംഗങ്ങൾ കയ്യേറ്റം ചെയ്ത സംഭവത്തിനു ശേഷം നടന്ന ആദ്യ കൗൺസിൽ യോഗം കടുത്ത തർക്കങ്ങൾക്കും പ്രക്ഷുബ്ധമായ രംഗങ്ങൾക്കും വേദിയായി.ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത അടിയന്തര…

ഗുരുവായൂരിൽ കൃഷ്ണാർപ്പണം ഞായറാഴ്ച അരങ്ങേറും

ഗുരുവായൂര്‍: ശ്രീകൃഷ്ണാവതാരത്തിലെ സുപ്രധാന സംഭവങ്ങളെ കോർത്തിണക്കി ഗുരുവായൂരിൽ കൃഷ്ണാർപ്പണം അരങ്ങേറും. തൃശ്ശൂര്‍ നടത്തറ നാട്യമിത്ര യുടെ നേതൃത്വത്തിലാണ് പൂതനാമോക്ഷം, പ്രപഞ്ച ദര്‍ശനം, ഗാന്ധാരീശാപം, കാളിയമര്‍ദ്ദനമുള്‍പ്പടെയുള്ള കഥകള്‍…

‘ഗ്രീൻ ബെൽറ്റ് പ്ലാന്റേഷൻ’ പദ്ധതിക്ക് തുടക്കം.

ചാവക്കാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത 'ഗ്രീൻ ബെൽറ്റ് പ്ലാന്റേഷൻ' പദ്ധതിക്ക് തുടക്കം. നഗരസഭാ പരിധിയിൽ ആയിരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഈ ബൃഹത്തായ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മിനി…

പ്രകൃതിക്കെതിരെ നീങ്ങിയാൽ നിലനില്പ് അപകടത്തിലാവും : കെ.പി. നൗഷാദലി എം.എൽ.എ.

ചങ്ങരംകുളം: പ്രകൃതിക്കെതിരെയുള്ള ഏതൊരു നീക്കവും ഗുരുതര പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കുന്നതിലൂടെ മനുഷ്യൻ്റെ നിലനില്പ് ഇല്ലാതാക്കുമെന്ന് പൊന്നാനി എം.എൽ.എ.കെ. പി. നൗഷാദലി അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പന്താവൂർ ഇർശാദിൽ…

പ്രകൃതിസംരക്ഷണം ഭാരതീയ സംസ്കാരത്തിൻ്റെ ഭാഗം – സുരേഷ് ഗോപി

ഗുരുവായൂർ : സംസ്ഥാന റവന്യൂ-ദേവസ്വം വകുപ്പ് ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച 'ദേവാരണ്യം ' പദ്ധതി ഗുരുവായൂർ ദേവസ്വത്തിൽ തുടങ്ങി. കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നിർവ്വഹിച്ചു.…

ഇ ഡി അന്വേഷണം, സി എം ആർ എൽ ന്റെ ഹർജി ഹൈക്കോടതി തള്ളി.

കൊച്ചി: എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി. ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിലെ ഇഡിയുടെ അന്വേഷണം തുടരാമെന്ന് ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ…

കോട്ടപ്പടി പള്ളിയിൽ അരികിറ്റ് വിതരണം ചെയ്തു

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ പുണ്യ ശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതചൻ്റെ നൂറ്റി പന്ത്രണ്ടാം ശ്രദ്ധാചരണത്തോടനുബന്ധിച്ച് 200 ഓളം കുടുംബങ്ങൾക്ക് അരികിറ്റ് വിതരണം ചെയ്തു. ജനറൽ കൺവീനർ ജോസി ചുങ്കത്തിന് നൽകിക്കൊണ്ട്…