ഇ. ഡി റെയ്‌ഡ്, പോറ്റിയുടെ 1.3 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇ ഡി) നടത്തിയ റെയ്‌ഡില്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കനത്ത പ്രഹരം. എസ് ഐ ടി രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തികളാണ് ഒറ്റ!-->…
