എ.എസ്.ഐയെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

Above Post Pazhidam (working)

ഗുരുവായൂർ: എ.എസ്.ഐയെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നെർക്കോട്ടിക് സെൽ എ.എസ്. ഐ, ആലപ്പുഴ മാരാരിക്കുളം പഞ്ചായത്തിലെ പൂരം വീട്ടിൽ ശാന്തകുമാറി (42)നെയാണ് ഗുരുവായൂർ കിഴക്കേ നടയിൽ മഞ്ജുളാലിന് സമീപം ശ്രീനിധി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Poonthanam
Rugmani 700-200

. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ശാന്ത കുമാർ മുറിയെടുത്തത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ, വ്യാഴാഴ്ച ആലപ്പുഴ പോലീസിൽ മാൻ മിസ്സിങ്ങിന് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് വൈകിട്ട് അഞ്ചരയോടെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർ ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Vasudev Inn