Post Header (woking) vadesheri

ഗുരുവായൂർ നഗരസഭാ പേരകം വാർഡ് 39 ൽ കോൺഗ്രസിലെ സാബു ചൊവല്ലൂർ മത്സരിക്കും

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ പേരകം വാർഡ് 39 ൽ യു ഡി എഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ സാബു ചൊവല്ലൂർ മത്സരിക്കും . നേരത്തെ സിഎം പി അവകാശ വാദം ഉന്നയിച്ചതോടെ ഈ സീറ്റിൽ സ്ഥാനാർഥി നിർണയത്തിൽ തീരുമാനം മാറ്റി വെക്കുകയായിരുന്നു . കോൺഗ്രസിന് വേണ്ടി…

സംശയത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി , ഭർത്താവ് അറസ്റ്റിൽ

മഞ്ചേരി: ഭര്‍തൃവീടിന്റെ മുറ്റത്ത് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടേത് കൊലപാതകമെന്ന് പൊലീസ്. പ്രതിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂമംകുളം നല്ലൂര്‍ക്ഷേത്രത്തിന് സമീപം കളത്തിങ്ങല്‍…

പൈതൃകം ഗുരുവായൂർ ഏകാദശി സാംസ്കാരികോത്സവം നവംബർ 25 ന്

ഗുരുവായൂർ: പൈതൃകം ഗുരുവായൂർ ഏകാദശി സാംസ്കാരികോത്സവം നവംബർ 25 ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടക്കും ഈ വർഷത്തെ കർമ്മ ശ്രേഷ്ഠ പുരസ്കാരം സാഹിത്യകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരിയ്ക്ക് സമ്മാനിക്കും. സംസ്കാരികോത്സവം സ്വാമി ഉദിത് ചൈതന്യ…

വി രതീശൻ തൃശൂർ ജില്ലയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ

തൃശൂർ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള തൃശൂർ ജില്ലയിലെ പൊതുനിരീക്ഷകനായി തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ വി. രതീശനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിയമിച്ചു. മുൻ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ആയിരുന്ന…

ചാവക്കാട് ടൗണിൽ പണിക്കവീട്ടിൽ താമരത്ത് അയൂബ് ഖാൻ നിര്യാതനായി.

ചാവക്കാട് .ചാവക്കാട് ടൗണിൽ പണിക്കവീട്ടിൽ താമരത്ത് പരേതനായ അലിയുടെ മകൻ അയൂബ് ഖാൻ (55) നിര്യാതനായി.കബറടക്കം നടത്തി. ചാവക്കാട് ടൗണിൽ വ്യാപാരിയാണ്. ഉമ്മ: ഷെരീഫ, ഭാര്യ: മെഹ്ജബിൻ.മക്കൾ: ഈസ, മറിയ. സഹോദരങ്ങൾ: നാസർ, മുജീബ്, യഹിയ, ഫൈസൽ, ഫൗസിയ, സഫൂറ,…

സിപിഎം മന്ത്രിമാര്‍ക്ക് മഹാരാഷ്ട്രയില്‍ 200 ഏക്കര്‍ ഭൂമി, അന്വേഷണം ശക്തമാക്കി…

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മന്ത്രിമാരുടെ ഭൂമി ഇടപാടില്‍ ഇ.ഡി അന്വേഷണം ശക്തമാക്കി. ബിനാമി പേരില്‍ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലാണ് ഭൂമി വാങ്ങിയത്. ഇഡി കേസ് റജിസ്റ്റർ ചെയ്തില്ലെങ്കിലും പ്രാഥമിക…

ഗുരുവായൂരിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു , മൂന്നു വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണിൽ

ഗുരുവായൂര്‍ : ഗുരുവായൂരിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു , മൂന്നു വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. നഗരസഭ പരിധിയിലുള്ള 23 പേര്‍ക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ 12 ബി.എസ്.എഫ്…

സെക്രട്ടേറിയറ്റില്‍ സെക്‌സ് റാക്കറ്റ് , പിന്നില്‍ ഇടത് സര്‍വ്വീസ് സംഘടനയിലെ…

തിരുവനന്തപുരം: സംസ്ഥാന ഭരണാസിരാകേന്ദ്രത്തില്‍ പെണ്‍വാണിഭ സംഘമെന്ന് പരാതി. സിപിഎം സര്‍വ്വീസ് സംഘടനയില്‍പെട്ട ചിലരാണ് നേതൃത്വം നല്‍കുന്നതെന്നും പരാതിയില്‍ പറയുന്നു. യൂണിയന്‍ നേതാവും…

ചാവക്കാട് പന്ത്രണ്ടാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി ക്കെതിരെ യുഡിഎഫ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി…

ചാവക്കാട്: നഗരസഭ പന്ത്രണ്ടാം വാർഡ് പാലയൂർ ഈസ്റ്റ് എൽഡിഎഫ് സ്വതന്ത്രനെതിരെ യുഡിഎഫ് നേതാവ് അഡ്വക്കേറ്റ് ഇ എം സാജൻ റിട്ടേണിംഗ് ഓഫീസർ മുമ്പാകെ പരാതി നൽകി. റിട്ടേണിംഗ് ഓഫീസർ ത്യശൂർ ആർഡിഒ ക്യപ പരാതി ഫയലിൽ സ്വീകരിച്ചു . എൽഡിഎഫ് സ്വതന്ത്രനായി…

പോസ്റ്ററുകളിൽ അച്ചടി സ്ഥാപനങ്ങളുടെ പേരും വിലാസവും വേണം

തൃശൂർ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റർ, ബാനറുകൾ, നോട്ടീസുകൾ, ലഘുലേഖകൾ എന്നിവയിൽ അച്ചടി സ്ഥാപനങ്ങളുടെ പേരും സ്ഥാപന ഉടമയുടെ പൂർണവിലാസവും രേഖപ്പെടുത്തേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എസ്.…