ദൃശ്യവിരുന്നായി ഗുരുവായൂരിൽ “രാധാമാധവം’
ഗുരുവായൂർ : ആസ്വാദകർക്ക് ദൃശ്യവിരുന്നായി രാധാമാധവം നൃത്താവിഷ്ക്കാരം. .പ്രശസ്ത മോഹിനിയാട്ടം കലാകാരി പല്ലവി കൃഷ്ണനും സംഘവും അവതരിപ്പിച്ച കലാരൂപമാണ് ഗുരുവായൂർ ഉൽസവ വേദിയെ ആനന്ദത്തിലാക്കി
മോഹിനിയാട്ടവും കഥകളിയും ഇടകലർത്തി രംഗസംവിധാനം!-->!-->!-->!-->!-->…
