സിനിമ തിയ്യറ്റർ ഇല്ലാത്ത നഗരസഭ എന്ന ദുഷ് കീർത്തി മാറ്റാൻ ചാവക്കാട് നഗരസഭ
ചാവക്കാട് : സിനിമ തിയ്യറ്റർ ഇല്ലാത്ത ഏക നഗര സഭ എന്ന ദുഷ്കീർത്തി മാറ്റാൻ ഒടുവിൽ നഗരസഭ അധികൃതർ തന്നെ തീരുമാനിച്ചു . മൾട്ടി പ്ലക്സ് നിർമ്മിക്കാൻ ഇന്ന് അവതരിപ്പിച്ച നഗര സഭ ബജറ്റിൽ പണം വകയിരുത്തി ടൗൺഹാളിനും മൾട്ടിപ്ലക്സ് തിയേറ്ററിനുമായി ബജറ്റിൽ!-->…
