Post Header (woking) vadesheri

ചാവക്കാട് പുന്ന കിഴക്കെ പാട്ട് (കൊങ്ങണം വീട്ടിൽ) ഹുസ്സൻ നിര്യാതനായി

ചാവക്കാട്: പുന്നയിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകനായ കിഴക്കെ പാട്ട് (കൊങ്ങണം വീട്ടിൽ) ഹുസ്സൻ (62) നിര്യാതനായി . ഭാര്യ: ഫാത്തിമ്മ. മക്കൾ: ഹസീഫ് ,ഫർസാന, ഫസ്ന. മരുമക്കൾ: ഫൈസൽ, ഫാസിൽ, ജസീന'.കബറടക്കം പുന്ന ജുമാഅത്ത് പള്ളി കബർസ്ഥാനിൽ

പാറാവ് നിന്ന വനിതാ പൊലീസിനെ ശിക്ഷിച്ച കൊച്ചി ഡിസിപിയ്ക്ക് താക്കീത്

കൊച്ചി : മഫ്തി വേഷത്തില്‍ എത്തിയ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ പാറാവ് നിന്ന വനിതാ പൊലീസിനെതിരെ നടപടിയെടുത്ത സംഭവം വിവാദമായതിനു പിന്നാലെ ഡിസിപി ഐശ്വര്യ ഡോങ്‌റെയ്ക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ആവശ്യത്തിലേറെ…

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ്ണ സംഘടിപ്പിച്ചു.

ഗുരുവായൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ട്രഷറി ഓഫീസിനുമുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. പെൻഷൻ പരിഷ്കരണം വേഗത്തിൽ നടപ്പിലാക്കുക . കുടിശ്ശികയുള്ള ഗഡു ഡി . എ അനുവദിക്കുക ,…

ലൈഫ് മിഷനിലെ സി ബി ഐ അന്വേഷണം , സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍…

ന്യൂഡല്‍ഹി:വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പരിശീലനം തുടങ്ങി

തൃശൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചുമതലയേറ്റ ജനപ്രതിനിധികൾക്കുള്ള പരിശീലനം കിലയിൽ ആരംഭിച്ചു. ജനുവരി 16 വരെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതൽ ഉച്ചക്ക് 1.30 വരെയാണ് പരിശീലനം നടക്കുക. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ…

കോവിഡ് വാക്സിൻ , ഗുരുവായൂർ മുനിസിപ്പൽ തല ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ഗുരുവായൂർ: കോവിഡ് വാക്സിനേഷൻ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായുള്ള ടാസ്ക് ഫോഴ്സ് രൂപീകരണം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു . നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു . ഈ മാസം 16 മുതൽ പ്രവർത്തനം ആരംഭിക്കും .…

ബേക്കറിയിലെ മോഷണം , സഹോദരങ്ങളായ മൂന്ന് പേരെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു

ഗുരുവായൂർ : പുന്നത്തൂർ റോഡ് ജംഗ്ഷനിലുള്ള അമൽ ബേ ക്കറിയിലെ ജീവനക്കാരിയുടെ പണവും, പാദസ്വരങ്ങളും, മൊബൈൽ ഫോണുകളും, മറ്റ് വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ സഹോദരങ്ങളായ മൂന്നു പേരെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു.…

കോവിഡിനെ തളക്കാൻ വാക്സിൻ തൃശൂരിൽ എത്തി

തൃശൂർ: കോവിഡ് വാക്സിൻ തൃശ്ശൂർ ജില്ലയിൽ എത്തി , കൊവിഷീല്‍ഡിന്റെ 37,640 ഡോസ് കോവിഡ് വാക്‌സിനാണ്  തൃശൂര്‍ ജില്ലാ മെഡിക്കല്‍  ഓഫീസിലെത്തിച്ചത്. വിമാനമാർഗം ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച 1.8 ലക്ഷം…

പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം 6000 രൂപ വീതം, രാഹുലിന്റെ ന്യായ് പദ്ധതിയുമായി യു.ഡി.എഫ്.

p>തിരുവനന്തപുരം: 2019-ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി കേരളത്തിലെ നിയമസഭാ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി യുഡിഎഫ്. പാവപ്പെട്ട കുടുംബങ്ങളുടെ…

ഗുരുവായൂർ ആക്ട്സിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഗുരുവായൂർ : ഗുരുവായൂർ ആക്ട്സിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡന്റ് സി ഡി ജോൺസൺ ( പ്രസിഡന്റ്), പ്രസാദ് പട്ടണത്ത് ( സെക്രട്ടറി ), കെ പി മോഹൻ ബാബു ( ട്രഷറർ ) ഗബ്രിയേൽ ( ജില്ലാ പ്രതിനിധി ), മാർട്ടിൻ ലൂയീസ് ( കൺ വീനർ )…