അപ്പീലുമായെത്തി ,ഒപ്പനയിൽ ഒന്നാമതായി കുന്നംകുളം ബഥനി
ഇരിങ്ങാലക്കുക്കട : ഹയർസെക്കന്ററി വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുന്നംകുളം ബഥനി സ്കൂൾ ടീം. 15 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആപ്പീലുമായെത്തിയാണ് ബഥനിയുടെ വിജയം. 15 വർഷമായി ജില്ലാ കലോത്സവത്തിൽ ശക്തമായ സാന്നിധ്യമാണ് ബഥനി പ്പന!-->!-->!-->…
