‘ഷെയിംഓൺയു കമൽ’; യുവാക്കളെ വഞ്ചിച്ചു: ആഞ്ഞടിച്ച് വിഷ്ണുവും ശബരിയും.
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ സ്ഥിരനിയമനത്തിന് സംവിധായകന്‍ കമല്‍ നല്‍കിയ ശുപാര്‍ശ വിവാദമായ പശ്ചാത്തലത്തില്‍ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ് ശബരീനാഥന്‍ എം.എല്‍.എയും പിസി…
