ലൈംഗികാതിക്രമം, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരെ നടപടി .
നെടുങ്കണ്ടം: ലൈംഗികാതിക്രമം ഉണ്ടായെന്ന വീട്ടമ്മയുടെ പരാതിയില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ. കൃഷ്ണന്‍കുട്ടിക്കെതിരെ പാര്‍ട്ടി നടപടി. ജില്ല…
