ഗ്രാമ പ്രദിക്ഷണത്തിനായി ഗുരുവായൂരപ്പൻ ശനിയാഴ്ച ജനപഥത്തിലേക്ക്
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ പള്ളിവേട്ട ശനിയാഴ്ച രാത്രി നടക്കും അതിനു മുന്നോടിയായായി . ദീപാരാധനക്ക് ശേഷം തന്റെ പ്രജകളെ കാണാന്‍ ഗ്രാമപ്രദക്ഷിണത്തിനായി ഭഗവാന്‍ ജനപഥത്തിലേക്ക് ഇറങ്ങും പുറത്തിറങ്ങും. കൊടിമര തറക്ക് സമീപം ഉള്ള!-->…
