പീഡന കേസിലെ ഇരയെ ഭീഷണി പെടുത്തിയ എ പി പി യുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്
ചാവക്കാട് : പ്രതികൾക്ക് വേണ്ടി പീഡന കേസിലെ ഇരയായ യുവതിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാനും , വഴങ്ങാതായപ്പോൾ ഭീഷണി പെടുത്തുകയും ചെയ്ത ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ രജി ത്ത് കുമാറിന്റെ രാജി ആവശ്യപ്പെട്ട്!-->…
