Madhavam header
Monthly Archives

September 2023

ഗുരുവായൂരിൽ ആന പരിപാലനത്തിൽ വീഴ്ച , 18 ആനകൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റില്ല : ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ആനക്കോട്ടയിലെ ആന പരിപാലനത്തിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി. ആനകളുടെ ഭക്ഷണ രജിസ്റ്റർ നിയമാനുസൃതമായല്ല സൂക്ഷിക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് പറഞ്ഞ കോടതി വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ ഡെപ്യൂട്ടി

ഗുരുവായൂരിൽ വൃശ്ചികം ഒന്ന് മുതൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടി

ഗുരുവായൂർ : മണ്ഡലകാലത്തെ ഭക്തജന തിരക്ക് കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികം ഒന്നാം തീയതി (നവംബർ 17) മുതൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ

ഗുരുവായൂരിൽ കുരുന്നുകളുടെ ചോറൂൺ ഇനി ശീതീകരിച്ച ഹാളിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന കുഞ്ഞുങ്ങൾക്ക് ഇനി എ .സി. ഹാളിൽ ചോറൂൺ നൽകാം. ശീതീകരിച്ച ചോറൂൺ വഴിപാട് ഹാളിൻ്റെ സമർപ്പണം വൈകുന്നേരം നടന്നു.ദീപാരാധനയ്ക്ക് ശേഷം ആറേമുക്കാൽ മണിയോടെ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചോറൂൺ

നിയമങ്ങൾ കാറ്റിൽ പറത്തി ഗുരുവായൂർ ദേവസ്വത്തിന്റെ നിക്ഷേപം സഹകരണ സംഘങ്ങളിൽ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഗുരുവായൂരപ്പന്റെ സമ്പാദ്യം സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചു ഗുരുവായൂർ ദേവസ്വം , പാലക്കാട് എരിമയൂർ സാകരണ ബാങ്കിലും പേരകം സർവീസ് സഹകരണ ബാങ്കിലുമാണ് ഭഗവാന്റെ ലക്ഷകണക്കിന് രൂപ ദേവസ്വം

വിവാഹ വാഗ്ദാനം ന‍‌ൽകി പീഡനം, ബസ് ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം തടവ്

ഗുരുവായൂർ : വിവാഹ വാഗ്ദാനം നൽകി പട്ടികജാതിക്കാരിയായ 17 വയസ്സുകാരിയെ പീഡിപ്പിക്കുകയും സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കുകയും, ചെയ്ത സംഭവത്തില്‍ ബസ് ഡ്രൈവർക്ക് അഞ്ചു വര്‍ഷം തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഗുരുവായൂർ കോട്ടപ്പടി പോലിയത്ത്

തനിക്ക് വിറയൽ ഉണ്ടെന്ന് എം.കെ. കണ്ണൻ,ഇ ഡി ചോദ്യം ചെയ്യൽ നിർത്തിവെച്ചു

കൊച്ചി : തനിക്ക് വിറയൽ ഉണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ഇഡിയോട് സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണൻ. വിറയൽ ഉണ്ടെന്ന് പറഞ്ഞ് കണ്ണൻ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഇഡി പറഞ്ഞു. അതിനാൽ ചോദ്യം ചെയ്യൽ നിർത്തിവെച്ചു. ഇന്ന് രാവിലെയാണ്

ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല, അനർട്ട് മാനേജർക്ക് വാറണ്ട്

തൃശൂർ : ഉപഭോക്തൃ കോടതി വിധി പ്രകാരം സംഖ്യ നൽകാതിരുന്നതിനെത്തുടർന്നു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കണിമംഗലം കുന്നത്തു പറമ്പിൽ വീട്ടിൽ സതീശൻ.കെ.ജി.ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ ലൂമിനസ് പവർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്

ഗുരുവായൂർ ദേവസ്വത്തിൽ സെക്യുരിറ്റി ഗാർഡുമാരുടെ 15 ഒഴിവ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള 15 സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ഒക്ടോബർ 4 ബുധനാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും.സൈനിക - അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ച,

ബേബി റോഡ് വടക്കുമ്പാട്ട് മണി നിര്യാതയായി

ചാവക്കാട് : മണത്തല ബേബി റോഡ് വടക്കുമ്പാട്ട് പരേതനായ വിശ്വനാഥന്റെ ഭാര്യ മണി (82) നിര്യാതയായി .മക്കൾ അനിൽ രാജ് ,അമി കിരൺ ,മരുമക്കൾ സീന , ധന്യ പരേതനായ സോമൻ സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 ന്

നമ്പീരകത്ത് മോഹനന്റെ മകൻ നിഖിൽ മോഹൻ നിര്യാതനായി

ഗുരുവായൂർ : അബുദാബി കേരള സോഷ്യൽ സെന്റർ മുൻ പ്രസിഡന്റ , മാണിക്യത്തുപടി മനയിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന നമ്പീരകത്ത് മോഹനന്റെ മകൻ നിഖിൽ മോഹൻ (28) നിര്യാതനായി . അബുദാബിയിൽ ഗൾഫാർ എഞ്ചിനീയറിംഗ് കമ്പനിയിൽ ഫൈനാൻസ്