Madhavam header
Above Pot

നമ്പീരകത്ത് മോഹനന്റെ മകൻ നിഖിൽ മോഹൻ നിര്യാതനായി

ഗുരുവായൂർ : അബുദാബി കേരള സോഷ്യൽ സെന്റർ മുൻ പ്രസിഡന്റ , മാണിക്യത്തുപടി മനയിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന നമ്പീരകത്ത് മോഹനന്റെ മകൻ നിഖിൽ മോഹൻ (28) നിര്യാതനായി . അബുദാബിയിൽ ഗൾഫാർ എഞ്ചിനീയറിംഗ് കമ്പനിയിൽ ഫൈനാൻസ് ഡിവിഷനിൽ ജീവനക്കാരൻ ആയിരുന്നു നിഖിൽ .

എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത് .സംസ്കാരം നാളെ രാവിലെ പതിനൊന്നു മണിക്ക് ഗുരുവായൂർ ശ്മശാനത്തിൽ.
അമ്മ അനിത (നാഷണൽ ബാങ്ക് ഓഫ് അബുദാബി മുൻ ജീവനക്കാരി)
സഹോദരി : നമിത.ചാവക്കാട് നഗര സഭ മുൻ കൗൺസിലർ പരേതനായ എൻ വി സോമന്റെ സഹോദര പുത്രനാണ് നിഖിൽ.

Vadasheri Footer