Madhavam header
Monthly Archives

December 2019

അമല ഡെര്‍മറ്റോളജി ഗോള്‍ഡ്മെഡല്‍ പരീക്ഷ

തൃശൂര്‍ : അമല മെഡിക്കല്‍ കോളേജ് ദേശീയതലത്തില്‍ നടത്തിയ ഡെര്‍മറ്റോളജി ടാലന്‍റ് പരീക്ഷയില്‍ ചണ്ഡിഗഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ.ഹിറ്റൈയിഷിക്ക് ഒരു ലക്ഷം രൂപയുടെ ഒന്നാം സമ്മാനവും കാലിക്കറ്റ് മെഡിക്കല്‍ കോളേജിലെ…

പാലിയേക്കര ടോൾപ്ലാസ ഫാസ്റ്റ് ടാഗ്: നിലവിലുളള സ്ഥിതി തുടരുമെന്ന് ജില്ലാ കളക്ടർ

തൃശൂര്‍ :പാലിയേക്കര ടോൾപ്ലാസയിൽ ഡിസംബർ 15 മുതൽ ഫാസ്റ്റ് ടാഗ് സമ്പ്രദായം നിർബന്ധമാക്കുന്ന സാഹചര്യത്തിൽ പകരം സംവിധാനമൊരുക്കുന്നതു വരെ തൽസ്ഥിതി തുടരുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ്. ഇക്കാര്യത്തിൽ ഒരാഴ്ചക്കകം സർക്കാരുമായി ബന്ധപ്പെട്ട്…

റോഡിലെ കുഴിയില്‍ വീണ് യുവാവിന്‍റെ മരണം , സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

കൊച്ചി: കൊച്ചി: പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കുഴി അടക്കും എന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ കുഴിയടക്കാൻ വേണ്ടി ഒന്നും ചെയ്യുന്നില്ല.…

ശബരിമല സ്ത്രീ പ്രവേശനം , സ്ഥിതി വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതി

ദില്ലി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയം ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി. യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടിട്ടില്ലേ എന്നും ബിന്ദു അമ്മിണിയുടേയും രഹ്നാ ഫാത്തിമയുടേയും ഹര്‍ജി…

പൗരത്വ ബില്‍ പ്രതിഷേധം ,അസമില്‍ പോലിസ് വെടിവെപ്പില്‍ മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടു

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നു. ബില്ലിനെതിരെ വ്യാഴാഴ്ച വൈകുന്നേരം അസമിലെ ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഉണ്ടായ പോലീസ് വെടിവെയ്പ്പില്‍ മൂന്നു പേര്‍ മരിച്ചു. നിരവധി…

പൗരത്വ ഭേദഗതി ബില്ലിന് എതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം

ചാവക്കാട് : കേന്ദ്ര സർക്കാർ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിന് എതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി .തുടർന്നു നടന്ന യോഗം ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ പി .വി .ബദറുദ്ധീൻ ഉല്‍ഘാടനം…

ദേശീയ പൗരത്വ ബില്ലിനെതിരെ ഗുരുവായൂർ മണ്ഡലം കമ്മററി

ഗുരുവായൂര്‍ : ഭരണഘടനയുടെ അന്തസത്ത ഇല്ലാതാക്കുന്ന മതേതരത്വം തകർക്കുന്ന ദേശീയ പൗരത്വ ബില്ലിനെതിരെ ഗുരുവായൂർ മണ്ഡലം കമ്മററി ഗുരുവായൂർ കിഴക്കെ നടയിൽ വായ് മൂടി കെട്ടി പ്രതിക്ഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. മുൻ…

അയോധ്യ വിധി , 18 പുനഃപരിശോധന ഹർജികളും സുപ്രീംകോടതി തള്ളി

ദില്ലി: അയോധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹര്‍ജികൾ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ ചേംബറാണ് 18 ഹര്‍ജികള്‍ തള്ളിയത്. ജംയത്തുൽ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദ് പരിഷത്ത്, രാജ്യത്തെ 40 അക്കാദമിക…

പ്രവാസി ഡിവിഡന്റ് ക്ഷേമ പദ്ധതി ഉദ്ഘാടനം ഡിസംബർ 14 ന്

തൃശൂര്‍ : പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമത്തിന് പ്രവാസി ഡിവിഡന്റ് പദ്ധതി ഒരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ 14 ന് വൈകീട്ട് 5 മണിക്ക് തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് പ്രവാസി വെൽഫെയർ…

ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാനായി അഭിലാഷ് വി ചന്ദ്രനെ തിരഞ്ഞെടുത്തു

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ആയി സി.പി.ഐ അംഗം അഭിലാഷ് വി ചന്ദ്രനെ തിരഞ്ഞെടുത്തു . ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ അഭിലാഷിന് 22 വോട്ടും എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ കോൺഗ്രസ് അംഗം സി അനിൽകുമാറിന് 15 വോട്ടും…