Post Header (woking) vadesheri
Browsing Category

Popular Category

തൃശ്ശൂരിൽ പിടി കൊടുക്കാതെ കോവിഡ്, സ്ഥിതിഗതികൾ വിലയിരുത്താൻ സ്പെഷ്യൽ ഓഫീസർ

തൃശ്ശൂര്‍: ജില്ലയിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സ്‌പെഷ്യൽ ഓഫീസർ ഡോ. എസ് കാർത്തികേയൻ ജില്ലയിൽ എത്തി. കോവിഡ് രോഗ വ്യാപനം കൂടുതലായി നിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലയ്ക്കായി സർക്കാർ സ്പെഷ്യൽ ഓഫീസറെ നിയമിച്ചത്. ടി പി

വാക്സിൻ വിതരണത്തിൽ സർക്കാർ രാഷ്ട്രീയം കലർത്തുകയാണ് : കെ സുധാകരൻ

തിരുവനന്തപുരം : പിണറായി സർക്കാർ വാക്സിൻ വിതരണത്തിൽ രാഷ്ട്രീയം കലർത്തുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കോവിഡിനെ മുതലെടുത്ത് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഇപ്പോൾ വാക്‌സിൻ വിതരണത്തിലും രാഷ്ട്രീയം കലർത്തുകയാണ്.വാക്‌സിൻ അലോട്ട്മെന്റ്

അനന്യയുടെ മരണം ,വിശദമായ അന്വേഷണം നടത്തണം: മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : ട്രാൻസ്ജെൻഡർ അനന്യയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. എറണാകുളം ജില്ലാ പൊലീസ് മേധാവിയും സാമൂഹിക നീതി വകുപ്പ് ഡയറക്ടറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട്

ദുബൈ വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു

ദുബൈ : ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച രാവിലെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടാക്‌സിവേയിലാണ് സംഭവം. പ്രമുഖ

ഗുരുവായൂർ ദേവസ്വത്തിലെ 27.5 ലക്ഷം രൂപയുടെ തട്ടിപ്പ്, സമഗ്ര അന്വേഷണം വേണം : ദേവസ്വം എംപ്ലോയീസ്…

ഗുരുവായൂർ :ദേവസ്വത്തിന്റെ സ്വർണ്ണലോക്കറ്റ് വില്പനനടത്തി ലഭിച്ച രൂപ പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിക്ഷേപിച്ച 27.5 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഗുരുവായൂർദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.ഇത്തരം പിഴവുകൾ

‘ശശീന്ദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ല’, മുഖ്യമന്ത്രി,പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപോയി

തിരുവനന്തപുരം∙ സ്ത്രീപീഡന പരാതി ഒത്തുതീർപ്പാക്കാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ട വിഷയത്തിൽ നിയമസഭ പ്രക്ഷുബ്ധമായി. മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതിവാങ്ങിക്കണമെന്ന് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകികൊണ്ട് പി.സി.വിഷ്ണുനാഥ് പറഞ്ഞു.

കരുവന്നൂര്‍ സഹകരണബാങ്ക് വായ്പാ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് വായ്പാ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിട്ടു. സാമ്പത്തിക കുറ്റകൃത്യം രണ്ട് കോടിയ്ക്ക് മുകളിലാണെങ്കില്‍ അത് സംസ്ഥാന ക്രൈംബ്രാഞ്ചാണ്

കുതിരാൻ തുരങ്കം , ഗതാഗതത്തിനായി അഗ്നി രക്ഷാസേനയുടെ അനുമതി

തൃശ്ശൂർ: കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്ന് നൽകുന്നതിന് അഗ്നി രക്ഷാ സേന അനുമതി നൽകി. തുരങ്കത്തിൽ നടത്തിയ ട്രയൽ റൺ തൃപ്തികരമാണെന്ന് അഗ്നി രക്ഷാ സേന ജില്ലാ മേധാവി അരുൺ ഭാസ്കർ അറിയിച്ചു. തീയണക്കാൻ 20 ഇടങ്ങളിൽ സംവിധാനമൊരുക്കിയിട്ടുണ്ട്.

തൃശ്ശൂരിൽ മൂന്ന് നഗരസഭയടക്കം 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍.

ഗുരുവായൂര്‍: ജില്ലയിൽ മൂന്ന് നഗരസഭയടക്കം 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. കുന്നംകുളം, കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നീ നഗര സഭകളിലും , വാടാനപ്പള്ളി, പുന്നയൂര്‍ക്കുളം,

ഗുരുവായൂർ ആനക്കോട്ടയിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാത്തത്…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് സന്ദർശകരെ പ്രവേശിപ്പിച്ച ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാത്തത് വിവാദമാകുന്നു . ആനക്കോട്ടയിലെ മാനേജർ എ കെ രാധാകൃഷ്ണൻ ആണ് കോവിഡ് ചട്ട ലംഘനം നടത്തിയത് . കഴിഞ്ഞ 17 നാണ്