
Browsing Category
Popular Category
ചാവക്കാട് തെക്കഞ്ചേരി പൊള്ളോക്കിനെ കാപ്പ ചുമത്തി പോലീസ് നാടുകടത്തി
ചാവക്കാട്: നിരവധി കേസുകളില്‍ പ്രതിയായ ചാവക്കാട് തെക്കഞ്ചേരി നമ്പിശ്ശേരി ഷെഹീറി(പൊള്ളോക്ക് 35)നെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് ജില്ലയില്‍നിന്നും നാടുകടത്തി. ജില്ലാ പോലീസ് മേധാവി ആര്‍. ആദിത്യയുടെ!-->…
ചാവക്കാട്ട് എംഎസിടി കോടതി ആരംഭിക്കണം : അഡ്വക്കേറ്റ് ക്‌ളാർക്ക് അസോസിയേഷൻ
ചാവക്കാട്: ചാവക്കാട്ട് എംഎസിടി കോടതി ആരംഭിക്കണമെന്ന് കേരള അഡ്വക്കേറ്റ് ക്‌ളാർക്ക് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി വി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ സി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു.!-->…
കെഎസ്ആർടിയിൽ സിപിഎം അനുകൂല സംഘടന പണിമുടക്കിലേക്ക്.
തിരുവനന്തപുരം: ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിയിൽ സിപിഎം അനുകൂല സംഘടന പണിമുടക്കിലേക്ക്. നവംബർ അഞ്ചിന് പണിമുടക്കുമെന്ന് കെഎസ്ആർടിഇ പ്രഖ്യാപിച്ചു. ഈ മാസം 28 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും സംഘടന പ്രഖ്യാപിച്ചു.!-->…
ദേവസ്വം ചെയർമാൻ്റെ പ്രസ്താവന അതിരുവിട്ടാൽ നടുറോഡിൽ ചെയർമാനെ തടയും:ബി.ജെ.പി .
ഗുരുവായൂർ : ഗുരുവായൂരപ്പ ഭക്തർക്കു വേണ്ടി മോദി ഗവൺമെൻ്റ് നൽകിയ പദ്ധതികളെ വില കുറച്ച് കാണിച്ച് പദ്ധതിക്കെതിരെ നുണപ്രചരണം നടത്തുകയും വ്യാപാരികളെയും ഗുരുവായൂരിലെ നാട്ടുകാരെയും മോശക്കാരായി ചിത്രീകരിക്കുകയും ചെയ്ത ദേവസ്വം ചെയർമാൻ മാപ്പു!-->…
ലഭിച്ച പേരുദോഷം മതിയായി , ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് എൽഡിഎഫ്.
കോട്ടയം: ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് എൽഡിഎഫ്. ഈരാറ്റുപേട്ടയിൽ ചേർന്ന എൽഡിഎഫ് യോഗമാണ് ഇക്കാര്യത്തിൽ നിർണായക തീരുമാനമെടുത്തത്. ഈരാറ്റുപേട്ട നഗരസഭാ ഭരണത്തിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കഴിഞ്ഞ!-->…
ലഖിംപുർ കൂട്ടക്കൊല , കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ
ദില്ലി: ലഖിംപുർ കേസിൽ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയുടെ പുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ. ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ 12 മണിക്കൂറായി ആശിഷിനെ ചോദ്യം ചെയ്യുകയായിരുന്നു. സംഘർഷസമയത്ത് താൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ്!-->…
ജനം നിധി ഉടമ അറസ്റ്റിൽ
പട്ടാമ്പി : കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ ജനം നിധി സ്വകാര്യ ധനകാര്യ സ്ഥാപനമുടമ അറസ്റ്റിൽ . കള്ളാടിപ്പറ്റ ആലംകോട്ടുപറമ്പിൽ മനോഹരനാണ് (51) ശനിയാഴ്ച രാവിലെ പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാലു!-->…
മാരക മയക്കുമരുന്നുമായി യുവതി കോഴിക്കോട് പിടിയിയിൽ
കോഴിക്കോട്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിൽവെച്ച് പിടിയിലായി. കോഴിക്കോട് ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസ്(33) ആണ് അറസ്റ്റിലായത്. ഫറോക്ക് റെയ്ഞ്ച് എക്‌സൈസ്!-->…
ചാലിശ്ശേരിയിൽ വയോധിക ദമ്പതികളെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി
കുന്നംകുളം : ചാലിശ്ശേരി പെരുമണ്ണൂരിൽ വയോധിക ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ( 74) , ഭാര്യ ഇന്ദിര (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിന് സമീപം ഉളള!-->!-->!-->…
വഴിയോരകച്ചവട തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു
ഗുരുവായൂര്‍. രണ്ടു ദിവസങ്ങളിൽ ആയി ഗുരുവായൂരിൽ നടന്നിരുന്ന വഴിയോരകച്ചവട തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു . പുതിയ ഭാരവാഹികൾ ആയി ഡോ.കെ എസ് പ്രദീപ് കുമാറിനെ പ്രസിഡന്‍റായും ആര്‍ വി ഇക്ബാലിനെ!-->…