Post Header (woking) vadesheri
Browsing Category

Popular Category

മാരക മയക്കുമരുന്നുമായി യുവതി കോഴിക്കോട് പിടിയിയിൽ

കോഴിക്കോട്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിൽവെച്ച് പിടിയിലായി. കോഴിക്കോട് ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസ്(33) ആണ് അറസ്റ്റിലായത്. ഫറോക്ക് റെയ്ഞ്ച് എക്‌സൈസ്

ചാലിശ്ശേരിയിൽ വയോധിക ദമ്പതികളെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

കുന്നംകുളം : ചാലിശ്ശേരി പെരുമണ്ണൂരിൽ വയോധിക ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ( 74) , ഭാര്യ ഇന്ദിര (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിന് സമീപം ഉളള

വഴിയോരകച്ചവട തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു

ഗുരുവായൂര്‍. രണ്ടു ദിവസങ്ങളിൽ ആയി ഗുരുവായൂരിൽ നടന്നിരുന്ന വഴിയോരകച്ചവട തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു . പുതിയ ഭാരവാഹികൾ ആയി ഡോ.കെ എസ് പ്രദീപ് കുമാറിനെ പ്രസിഡന്‍റായും ആര്‍ വി ഇക്ബാലിനെ

എയർ ഇന്ത്യാ ഇനി ടാറ്റക്ക് സ്വന്തം , തുടങ്ങിയ ഉടമകളുടെ കയ്യിൽ തന്നെ തിരികെയെത്തി

ദില്ലി : പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ ടാറ്റ സൺസിന്​ കൈമാറും . തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. 18,000 കോടി രൂപയ്ക്കാണ് കൈമാറ്റം. ഏറ്റെടുക്കല്‍ ഡിസംബറില്‍

ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല : ചെറിയാൻ ഫിലിപ്

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ് പുസ്തക രചനയുടെ തിരക്കിലായതിനാൽ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പിലെ വിശദീകരണം. ഇന്നലെയാണ് ചെറിയാൻ ഫിലിപ്പിന് പുതിയ പദവി തീരുമാനിച്ചത്.

“കേരള ഗാന്ധി” കേളപ്പജിയെ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അനുസ്മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരത്തിൻ്റെ നായകൻ " കേരള ഗാന്ധി" കേളപ്പജിയുടെ അമ്പതാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ജലി അർപ്പിച്ച് അനുസ്മരിച്ചു.. വിട്ടു് പിരിഞ്ഞു്

കേളപ്പജി പുരസ്കാരം ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയ്ക്ക് സമ്മാനിച്ചു.

ഗുരുവായൂർ: ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക സമിതിയുടെ കേളപ്പജി പുരസ്കാരം കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയ്ക്ക് സമ്മാനിച്ചു. 5001/- രൂപയും ,ശിൽപ്പവും, പ്രശസ്തിപത്രവും,പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം കേളപ്പജിയുടെ അമ്പതാം ചരമവാർഷിക

വഴിയോര കച്ചവടതൊഴിലാളിയൂണിയന്‍(സിഐടിയു)സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

ഗുരുവായൂര്‍.കാര്‍ഷക സമരത്തെഅവഹേളിക്കാനും തകര്‍ക്കാനും ഒരുകൂൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ച് കേന്ദ്രസര്‍ക്കാരും ആര്‍ എസ് എസ്സും ശ്രമിക്കുകയാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം പി

എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയിൽ വടക്കാഞ്ചേരി സ്വദേശി ഫയിസ് ഹാഷിമിന് ഒന്നാം റാങ്ക്

തൃശൂർ: എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയിൽ തൃശൂർ വടക്കാഞ്ചേരി സ്വദേശി ഫയിസ് ഹാഷിം ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം പൂവക്കുളം സ്വദേശി ഹരിശങ്കർ എം രണ്ടാം റാങ്കും നയൻ കിഷോർ നായർ കൊല്ലം മൂന്നാം റാങ്കും നേടി. റാങ്ക് പട്ടികയിൽ ഇടംപിടിച്ച ആദ്യ

യു പിയിലെ നരനായാട്ട് , യൂത്ത് കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം

ചാവക്കാട് : ഉത്തർ പ്രദേശിൽ ജീവിക്കാനായി സമരം ചെയ്യുന്ന കർഷകരെ സംഘപരിവാർ തീവ്രവാദികൾ വണ്ടി കയറ്റി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചും, കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അന്യായമായി യു.പി പോലീസ് തുറങ്കിലടച്ച