Post Header (woking) vadesheri
Browsing Category

Popular Category

കൊല്ലം കടക്കലിൽ എസ്‌എഫ്‌ഐ ബി‌ജെ‌പി സംഘർഷം നാല് പേർക്ക് പരിക്കേറ്റു

കൊല്ലം: കൊല്ലം കടക്കലിൽ എസ്‌എഫ്‌ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കടയ്ക്കൽ എസ് എച്ച് എം കോളജിന് മുന്നിലാണ് സംഭവം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈക്ക് വെട്ടേറ്റത്.

മരപ്പണിക്കിടെ ഡ്രില്ലിങ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.

ചാവക്കാട് : ചേറ്റുവയില്‍ വീടിന്റെ മരപ്പണി ചെയ്യുന്നതിനിടെ ഡ്രില്ലിങ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ചേറ്റുവ ജാറത്തിന് സമീപം ചക്കാണ്ടന്‍ വീട്ടില്‍ സിദ്ധന്റെ മകന്‍ അനീഷ് (35) ആണ് മരിച്ചത്. ഉച്ചക്ക്

ഗുരുവായൂരിലെ ജനകീയ ഹോട്ടലിൽ നവംബർ ഒന്ന് മുതൽ പ്രഭാത ഭക്ഷണവും

ഗുരുവായൂര്‍ : കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഉച്ചയൂണിന് പുറമെ നവംബർ ഒന്ന് മുതൽ പ്രഭാത ഭക്ഷണവും ലഭ്യമാക്കുമെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു. നഗരസഭ കിച്ചൻ ഹാളിൽ സംഘടിപ്പിച്ച ജനകീയ ഹോട്ടലിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങ് ഉദ്ഘാടനം

ദേശീയ പാത വികസനം, അദാലത്ത് അടിയന്തിരമായി നടത്തണം : ആക്ഷൻ കൗൺസിൽ

ചാവക്കാട്: ദേശീയ പാത വികസനത്തിനായി ഭൂമിയും വീടും നഷ്ടപ്പെടുന്നവർ ശരിയായ രീതിയിൽ ബന്ധപ്പെട്ട രേഖകൾ ഹൈവേ അതോറിറ്റിയിൽ സമർപ്പിക്കാൻ നിരവധി ആളുകൾ ഇനിയുമുണ്ട്, അവർക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ പേപ്പറുകൾ എത്തിക്കുന്നതിന് അടിയന്തിരമായി

പി ജയരാജൻ വധശ്രമ കേസ് , പ്രതികളെ കോടതി വെറുതെ വിട്ടു

കണ്ണൂർ: സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. 2012 ഫെബ്രുവരി 20നാണ് കണ്ണൂർ അരിയിൽ വച്ചു നടന്ന വധശ്രമ കേസിലെ പ്രതികളെയാണ് വെറുതെ വിട്ടത്. പ്രതികളായ പന്ത്രണ്ട് പേരും മുസ്ലീം ലീഗ് പ്രവർത്തകരാണ്.

പാർക്കിങ്ങിന് ഫീസ് ഈടാക്കൽ , ദേവസ്വം നടപടി ഭക്തജങ്ങളോടുള്ള വെല്ലുവിളി : ഡി.എസ്.ജെ.പി

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഗുരുവായൂര്‍ ക്ഷേത്രത്തെ കച്ചവട കണ്ണോടു കൂടി കാണുന്നത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.എസ്.ജെ.പി സംസ്ഥാന ട്രഷറര്‍ ദിലീപ് നായര്‍. കേന്ദ്ര സര്‍ക്കാര്‍,

ചാവക്കാട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം, പുന്നയൂരിൽ വീട് തകർന്നു

ചാവക്കാട് : ശക്തമായ മഴയില്‍ ചാവക്കാട് വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം.ചാവക്കാട് ടൗണ്‍, കോടതി സമുച്ചയം റോഡ്,ഓവുങ്ങല്‍ റോഡ്,മുതുവട്ടൂര്‍ രാജാ റോഡ്,തെക്കന്‍

മുതുവട്ടൂർ-ഗുരുവായൂർ റോഡ് ചൊവ്വാഴ്ച മുതൽ അടച്ചിടും

ഗുരുവായൂർ : മുതുവട്ടൂർ മുതൽ ഗുരുവായൂർ പടിഞ്ഞാറെ നട വരെ റോഡിൽ ഒക്ടോബർ 12 ചൊവ്വാഴ്ച മുതൽ ഗതാഗതം പൂർണമായും നിരോധിക്കും. ഗുരുവായൂരിലെ അമൃത് പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് മുതുവട്ടൂർ ബിഎസ്എൻഎൽ ജംഗ്ഷൻ വഴി ഗുരുവായൂർ പടിഞ്ഞാറെ നട

ചാവക്കാട് തെക്കഞ്ചേരി പൊള്ളോക്കിനെ കാപ്പ ചുമത്തി പോലീസ് നാടുകടത്തി

ചാവക്കാട്: നിരവധി കേസുകളില്‍ പ്രതിയായ ചാവക്കാട് തെക്കഞ്ചേരി നമ്പിശ്ശേരി ഷെഹീറി(പൊള്ളോക്ക് 35)നെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് ജില്ലയില്‍നിന്നും നാടുകടത്തി. ജില്ലാ പോലീസ് മേധാവി ആര്‍. ആദിത്യയുടെ

ചാവക്കാട്ട് എംഎസിടി കോടതി ആരംഭിക്കണം : അഡ്വക്കേറ്റ് ക്‌ളാർക്ക് അസോസിയേഷൻ

ചാവക്കാട്: ചാവക്കാട്ട് എംഎസിടി കോടതി ആരംഭിക്കണമെന്ന് കേരള അഡ്വക്കേറ്റ് ക്‌ളാർക്ക് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി വി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ സി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു.