Post Header (woking) vadesheri
Browsing Category

Popular Category

ചാവക്കാട് ബിജു വധം, ദേശീയ അന്വേഷണ ഏജൻസിയെ നിയോഗിക്കണമെന്ന് : വാനതി ശ്രീനിവാസൻ

ചാവക്കാട് : മണത്തല കൊപ്പര ബിജുവിന്റെ കൊലപാതകം അന്വേഷിക്കുന്നതിനായി ദേശീയ അന്വേഷണ ഏജൻസിയെ നിയോഗിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ. ചാപ്പറമ്പിൽ എസ്.ഡി.പി.ഐ ക്കാർ ക്രൂരമായി

ഗുരുവായൂർ ശിവരാമൻ സ്മൃതി പുരസ്കാരം കല്ലേകുളങ്ങര അച്ചുതൻകുട്ടി മാരാർക്ക് സമ്മാനിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ശിവരാമൻ സ്മൃതി പുരസ്കാരം തായമ്പകാചാര്യൻ കല്ലേ കുളങ്ങര അച്ചുതൻകുട്ടി മാരാർക്ക് മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ സമ്മാനിച്ചു 11,111/- രൂപയും യും ,പ്രശസ്തിപത്രവും, ഫലകവും അടങ്ങിയതാണ് പുരസ്‌കാരം ഗുരുവായൂർ നഗരസഭ

തുമ്പൂര്‍മുഴി മോഡല്‍
എയ്റോബിക് ബിന്‍ കമ്പോസ്റ്റിംഗ് യൂണിറ്റ് സ്ഥാപിച്ചു

ചാവക്കാട് : താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ നിര്‍മ്മിച്ച തുമ്പൂര്‍മുഴി മോഡല്‍എയ്റോബിക് ബിന്‍ കമ്പോസ്റ്റിംഗ് യൂണിറ്റിന്‍റെ ഉദ്ഘാടനം ഗുരുവായൂര്‍

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരവുമായി അമ്മയും മകനും അറസ്റ്റിൽ

കുന്നംകുളം : ആയിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അമ്മയും മകനും അറസ്റ്റിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ആയിരത്തോളം പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അമ്മയെയും മകനെയും കുന്നംകുളം പോലീസ് അറസ്റ്റ്

എം എസ് എസ് ചാവക്കാട് യൂണിറ്റ് സൗജന്യ മരുന്ന്, പെൻഷൻ വിതരണം നടത്തി

ചാവക്കാട് : എം എസ് എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേത്രത്വത്തിൽ നടന്ന സൗജന്യ മരുന്നു വിതരണത്തിൻ്റെയും, കിഡ്നി, കാൻസർ രോഗികൾക്കുള്ള പെൻഷൻ വിതരണത്തിൻ്റെയും ഉദ്ഘാടനം ചാവക്കാട് ലേബർ ഓഫീസർ കെ.കെ.അബ്ദുൽ ഗഫൂർ നിർവഹിച്ചു.ജില്ലാ പ്രസിഡണ്ട്

ചൈനയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ പഠനം പൂർത്തിയാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണം

ചാവക്കാട് ചൈന ഏർപ്പെടുത്തിയ വിമാന വിലക്കു മൂലം പഠനം പാതിവഴിയിലായ മലയാളികളടക്കമുള്ള മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ, അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദത്തിന് മുൻകൈയെടുക്കണമെന്ന് പ്രവാസികോൺഗ്രസ്സ് തൃശൂർ ജില്ലാ കൺവെൻഷൻ കേന്ദ്ര-കേരള

കുഞ്ഞിന്റെ വള ഊരിയെടുക്കാൻ ശ്രമിച്ച മോഷ്ടാവ് അറസ്റ്റിൽ .

ഗുരുവായൂർ: ഒന്നര വയസായ പെൺ കുഞ്ഞിന്റെ വള ഊരിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു . തൃശൂർ കോട്ടപ്പുറം ഗ്രീൻ ഗാർഡൻ കോളനി പുത്തൂർ വീട്ടിൽ ഗോപി മകൻ ശശി (കുട്ടിശശി38) യെയാണ് ഗുരുവായൂർ ടെംബിൾ പോലീസ് അറസ്റ്റ്

ഇരിങ്ങാലക്കുടയിൽ രണ്ടു പേരുടെ മരണം ,കഴിച്ചത് വ്യാജ മദ്യമല്ലെന്ന് പോലീസ്

തൃശൂർ : ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചത് വ്യാജമദ്യം കഴിച്ചല്ലെന്ന് പോലീസ്. മദ്യത്തിന് പകരം മറ്റേതോ രാസവസ്തു വെള്ളം ചേര്‍ത്ത് കഴിച്ചതാണ് മരണകാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇരിങ്ങാലക്കുട ചന്തക്കുന്നിലെ

.വീടിന് മുന്നിൽ മൂത്രമൊഴിക്കുന്നത് ചോദ്യംചെയ്ത വയോധികന് ക്രൂരമായ മർദനം .

ഗുരുവായൂർ : .വീടിന് മുന്നിൽ മൂത്രമൊഴിക്കുന്നത് ചോദ്യംചെയ്തതിന് വയോധികന് ക്രൂരമായി മർദ്ദനമേറ്റു. കോട്ടപ്പടി മെയിൻ റോഡിൽ പൂലോത്ത് രാമചന്ദ്രൻ (62)നാണ് മർദ്ദനമേറ്റത്.രണ്ടംഗ സംഘമാണ് ആക്രമിച്ചത്.ഞായറാഴ്ച രാത്രി മുറ്റത്ത്

കെ.പി.വത്സലൻ എൻഡോവ്മെന്റ് വിതരണം ചെയ്തു

ചാവക്കാട് : നഗരസഭയിലെ എസ്.എസ്.എൽ.സി,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കെ.പി.വത്സലൻ എൻഡോവ്മെന്റ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു വിതരണം ചെയ്തു .ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.