Above Pot

എം എസ് എസ് ചാവക്കാട് യൂണിറ്റ് സൗജന്യ മരുന്ന്, പെൻഷൻ വിതരണം നടത്തി

ചാവക്കാട് : എം എസ് എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേത്രത്വത്തിൽ നടന്ന സൗജന്യ മരുന്നു വിതരണത്തിൻ്റെയും, കിഡ്നി, കാൻസർ രോഗികൾക്കുള്ള പെൻഷൻ വിതരണത്തിൻ്റെയും ഉദ്ഘാടനം ചാവക്കാട് ലേബർ ഓഫീസർ കെ.കെ.അബ്ദുൽ ഗഫൂർ നിർവഹിച്ചു.
ജില്ലാ പ്രസിഡണ്ട് കെ.എസ്.എ. ബഷീർ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് പ്രസി: നൗഷാദ് തെക്കുംപുറം, ടി.എസ്.നിസാമുദ്ദീൻ, എം.പി.ബഷീർ,നൗഷാദ് അഹമ്മു എന്നിവർ സംസാരിച്ചു.

Vadasheri Footer