Post Header (woking) vadesheri
Browsing Category

Popular Category

വധശ്രമ കേസില്‍ നാലര വര്‍ഷം തടവും പിഴയും

ചാവക്കാട്: വധശ്രമകേസില്‍ പ്രതിക്ക് നാലര വര്‍ഷം തടവും 26,000 രൂപ പിഴയും ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. വലപ്പാട് കഴിമ്പ്രം മനയത്ത് ക്ഷേത്രത്തിന് സമീപം പന്നിപുള്ളത്ത് സുധീഷി(45)നെയാണ് കോടതി

സ്വാതന്ത്ര്യ സമര സേനാനി ചാവക്കാട്ടെ ജോണ്‍ വൈദ്യര്‍ അന്തരിച്ചു

ചാവക്കാട് : സ്വാതന്ത്ര്യ സമര സേനാനിയും, ചാവക്കാട്ടെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന മുട്ടത്ത് വറുതുണ്ണി മകന്‍ ജോണ്‍ വൈദ്യര്‍ (ലോനകുട്ടി 102) അന്തരിച്ചു ചാവക്കാട് മുട്ടത്ത് ആയുര്‍വേദ

തൃശൂരിൽ രാജധാനിഎക്‌സ്പ്രസിന് നേരെ കല്ലേറ്

തൃശൂർ : തൃശൂരിൽ രാജധാനിഎക്‌സ്പ്രസിന് നേരെ കല്ലേറ്. പാമ്പൂരിൽ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം തീവണ്ടിയ്‌ക്ക് നേരെ കല്ലേറ്. രാജധാനി എക്‌സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക്

ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഏകദിന ശിൽപശാല സംഘടിപ്പിച്ചു.

ഗുരുവായൂർ : കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിററിയുടെ നിർദ്ദേശപ്രകാരം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. റൂറൽ ബാങ്ക് ഹാളിൽ ഡി.സി.സി പ്രസിഡണ്ട് ജോസ് വളളൂർ ശില്പ ശാല ഉത്ഘാടനം ചെയ്തു മണ്ഡലം

ഷുഹൈബ് ,ശരത് ലാൽ, കൃപേഷ് എന്നിവരുടെ രക്ത സാക്ഷി അനുസ്മരണം നടത്തി

ചാവക്കാട് : ഷുഹൈബ്‌ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്സിസ്റ്റ്പ്രവർത്തകർ കൊലപ്പെടുത്തിയ ഷുഹൈബ് ,ശരത് ലാൽ കൃപേഷ് എന്നിവരുടെ രക്തസാക്ഷി അനുസ്മരണം നടത്തി. ചാവക്കാട് മുനിസിപ്പൽ

പോക്സോ കേസുകളിൽ പ്രതികൾക്ക് അനുകൂലമായി വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച ന്യായാധിപ ഒടുവിൽ രാജി വെച്ചു

മുംബൈ: പോക്‌സോ കേസുകളില്‍ വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് വിമര്‍ശനം നേരിട്ട ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ ഗെനേഡിവാല രാജിവെച്ചു. നിലവില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച്

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ ആനയോട്ടം മുൻകാലങ്ങളിലെ പോലെ നടത്തണം :…

ഗുരുവായൂർ : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ ഗുരുവായൂർ ഉത്സവ ആഘോഷത്തിൻ്റെ ആചാര - ഐതിഹ്യ പെരുമയുള്ള ആനയോട്ടത്തിൽ അഞ്ചു് ആനകളെ ഉൾപ്പെടുത്തി മുൻകാലങ്ങളെ പോലെ നടത്തണമെന്നു് തിരുവെങ്കിടം പാനയോഗം ആവശ്യപ്പെട്ടു.

ബ്ലാങ്ങാട് ബീച്ച് അനധികൃത കള്ളുഷാപ്പ് അടച്ചുപൂട്ടണം, സംയുക്ത സമരസമിതി ഉപവാസ സമരം നടത്തി

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് അനധികൃത കള്ളുഷാപ്പ് അടച്ചുപൂട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനു മുമ്പിൽ ഏകദിന ഉപവാസം നടത്തി സമരസമിതി നേതാക്കളായ തോമസ് ചിറമ്മൽ, സി.സാദിഖ് അലി, നൗഷാദ് തെക്കുംപുറം

എ ഐ ടി യു സി യും വഴിയോര കച്ചവട തൊഴിലാളി യൂണിയൻ രൂപീകരിച്ചു.

ഗുരുവായൂർ : വഴിയോര കച്ചവട തൊഴിലാളി യൂണിയൻ എ ഐ ടി യു സി ഗുരുവായൂർ മണ്ഡലം കമ്മറ്റി രൂപീകരണ യോഗവും, യൂണിയൻ തിരിച്ചറിയൽ കാർഡ് വിതരണവും യൂണിയൻ ജില്ലാ സെക്രട്ടറി ബാബുരാജ് ഉദ്ഘാടനം ചെയ്തു കെ.കുട്ടിക്കൃഷ്ണൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ . എൻ പി

കലക്ട്രേറ്റ് പരിസരത്ത് ഖാദി വിപണന മേളയ്ക്ക് തുടക്കം

തൃശൂർ ; ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ കലക്ട്രേറ്റ് പരിസരത്ത് സംഘടിപ്പിച്ച ഖാദി വിപണന മേള പട്ടികജാതി- പട്ടികവർഗ, ദേവസ്വം- പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഖാദി അതിന്റെ പ്രവർത്തനങ്ങൾ