Post Header (woking) vadesheri
Browsing Category

Popular Category

പ്രവാസിയുടെ ആത്മഹത്യ, കൺവെൻഷൻ സെന്‍ററിന് അനുമതി വൈകിപ്പിക്കാൻ ശ്രമം നടന്നതായി അന്വേഷണസംഘത്തിന്‍റെ…

കണ്ണൂർ : ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ പാർത്ഥ കൺവെൻഷൻ സെന്‍ററിന് അനുമതി വൈകിപ്പിക്കാൻ ശ്രമം നടന്നതായി അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ഉദ്യോഗസ്ഥതലത്തിൽ ഇടപെടൽ നടന്നതായാണ് രേഖകൾ വിശദമാക്കുന്നത്. എഞ്ചിനീയർ പറഞ്ഞിട്ടും…

ജോലിയിൽ വീഴ്ച വരുത്തി , രണ്ട് പാപ്പാന്മാരെ ഗുരുവായൂർ ദേവസ്വം സസ്‌പെന്റ് ചെയ്തു .

ഗുരുവായൂർ : ജോലിയിൽ വീഴ്ച വരുത്തിയ രണ്ട് ആനപാപ്പാന്മാരെ ഗുരുവായൂർ ദേവസ്വം സസ്‌പെന്റ് ചെയ്തു . ദേവദാസ് എന്ന ആനയുടെ പാപ്പാന്‍ ശിവരാമന്‍, അനന്തനാരായണന്‍ എന്ന ആനയുടെ പാപ്പാന്‍ എന്‍.പി ഗണേശ്കുമാര്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.…

ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണാനുമതി സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണാനുമതി അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഉത്തരവ്. കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നതില്‍ അഴിമതിയും ക്രമക്കേടും കാലതാമസവും കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി…

യുവതിയുടെ സമ്മതം ഇല്ലാതെ ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടർക്കെതിരെ പരാതി

കായംകുളം: യുവതിയുടെ സമ്മതം ഇല്ലാതെ ഗര്‍ഭച്ഛിദ്രം നടത്തിയതായി പരാതി. കായംകുളം സ്വദേശി ഫാത്തിമയാണ് പരാതി നല്‍കിയത്. ഗര്‍ഭ ചികിത്സക്കായി യുവതി സ്ഥിരമായി കാണിക്കുന്ന ജെജെ ആശുപത്രിക്കെതിരെയാണ് പരാതി നല്‍കിയത്. തെളിവ് സഹിതമാണ് പരാതി. മേയ് 11ന്…

ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ്

തിരുവനന്തപുരം: നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐ ഏറ്റെടുക്കും . ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ പുതിയ ചീഫ് വിപ്പാകും. ഇ പി ജയരാജനെ മന്ത്രി ആക്കിയപ്പോൾ സിപിഎം വാഗ്ദാനം ചെയ്തിരുന്ന സ്ഥാനം പ്രളയ പശ്ചാത്തലത്തില്‍ സിപിഐ വേണ്ടെന്ന് വച്ചിരുന്നു.…

പീഡന പരാതി , ബിനോയ് കോടിയേരിയുടെ ജാമ്യഹർജിയിൽ 27 ന് വിധി പറയും

മുംബയ്: വിവാഹ വാഗ്‌ദ്ധാനം നല്‍കി പീഡിപ്പിച്ചെന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കോടതി വ്യാഴാഴ്‌ച വിധി പറയും.കേസില്‍ ഇന്ന് ഉത്തരവുണ്ടാകുമെന്നാണ്…

മുതുവട്ടൂർ രാജാ ആശുപത്രിയിൽ സൗജന്യ ഹ്യദ്രോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. .

ഗുരുവായൂർ : മുതുവട്ടൂർ രാജാ ആശുപത്രിയിൽ സൗജന്യ ഹ്യദ്രോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷ്ണൽ കാർഡിയാക്‌സെന്ററിലേയും, രാജാ കാർഡിയാക് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹ്യദ്രോഗ ചികിൽസാ ക്യാമ്പ്…

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ ചരമവാർഷിക ദിനാചരണം 27 ന്

ഗുരുവായൂർ : ഗുരുവായൂരിന്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും സാമൂഹിക രംഗത്തും, സാംസ്ക്കാരിക രംഗത്തും, പത്രപ്രവർത്തന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ പതിനഞ്ചാം ചരമവാർഷികം വിവിധ പരിപാടികളോടെ 2019 ജൂൺ 27…

ആഴകടലില്‍ വള്ളം മറിഞ്ഞു കടലില്‍ തെറിച്ചു വീണ രണ്ട് മത്സ്യ തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ചാവക്കാട്: ചാവക്കാട് ആഴകടലില്‍ വള്ളം മറിഞ്ഞു കടലില്‍ തെറിച്ചു വീണ രണ്ട് മത്സ്യ തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു ഞായറഴ്ച പുലര്‍ച്ചെ 5 മണിയോടെ മുനക്കകടവ് അഴിമുഖത്ത് നിന്നും കടലില്‍ മത്സ്യ ബന്ധനത്തിന് പോയ പുത്തന്‍ കടപ്പുറം സ്വദേശി…

എസ്‌.എസ്‌.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ പ്രഖ്യാപന സമ്മേളനം

ചാവക്കാട് : ചാവക്കാട് നടക്കുന്ന എസ്‌.എസ്‌.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ പ്രഖ്യാപന സമ്മേളനം ചാവക്കാട് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.കേരളത്തിനകത്തും പുറത്തുമായി 17 ജില്ലകളില്‍ നിന്നുള്ള രണ്ടായിരം മത്സരാര്‍ത്ഥികള്‍ നൂറിലധികം…