
Browsing Category
Popular Category
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം വരവിൽ വൻ കുറവ്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ത്തിലെ ഭണ്ഡാരം വരവിൽ വൻ കുറവ് . സ്വർണത്തിന്റെയും പണത്തിന്റെയും വരവിൽ വലിയ കുറവാണ് ഈ മാസം അനുഭവപ്പെട്ടത് . കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലഭിച്ചതിനേക്കാൾ ഏകദേശം അര കോടിയോളും രൂപയാണ് ഇത്തവണ ഭണ്ഡാരത്തിൽ…
വിവാദത്തിനൊടുവിൽ സാലറി ചലഞ്ചിൽ പിരിഞ്ഞ തുക കെ എസ് ഇ ബി കൈമാറി
തിരുവനന്തപുരം: വിവാദത്തിനൊടുവിൽ പ്രളയദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം കെഎസ്‌ഇബി സര്‍ക്കാരിന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വൈദ്യുതി മന്ത്രി എംഎം മണിയാണ് ചെക്ക് കൈമാറിയത്. 132. 26 കോടി രൂപയാണ് സര്‍ക്കാരിന്…
ജോലിസ്ഥലത്ത് താമസിക്കുന്ന മുറിയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി:ആലുവ പറവൂർ കവല വി.ഐ.പി ലൈനിലെ വാടക വീട്ടിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്‌സി (20) യെയാണ് വാർക്ക കെട്ടിടത്തിനകത്ത് മരക്കഷണത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ തൂങ്ങി മരണപ്പെട്ട നിലയിൽ കണ്ടത് .…
മുള,ചൂരൽ ഉൽപന്ന നിർമ്മാണ സംരംഭകർക്ക് പരിശീലനം
തൃശൂർ : പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന മുള/ചൂരൽ അധിഷ്ഠിത ഉൽപന്ന നിർമ്മാണ സംരംഭകർക്കായി നടത്തുന്ന അഞ്ചുദിവസത്തെ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് പ്രോഗ്രാം കെഎഫ്ആർഐ എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിങ് സെന്ററിൽ ബാംബൂ കോർപ്പറേഷൻ ചെയർമാൻ കെ ജെ…
സിപി ഐ ക്ക് നേരെ ലാത്തി ചാർജ് , എസ് ഐ വിപിൻദാസിന് സസ്‌പെൻഷൻ
കൊച്ചി: സിപിഐ നേതാക്കള്‍ക്ക് മർദ്ദനമേറ്റ ലാത്തിച്ചാർജ് വിവാദത്തിൽ പോലീസിനെ ന്യായീകരിച്ചു ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും കൊച്ചി സെൻട്രൽ എസ്ഐയെ ഡിഐജി സസ്പെൻഡ് ചെയ്തു. കൊച്ചി സെൻട്രൽ എസ്ഐയായ വിപിൻദാസിനെയാണ് കൊച്ചി ഡിഐജി…
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മ കമായി ആനയെ നടയിരുത്തി .ഗൾഫിലെ ട്രാവൽ ബിസിനസുകാരനും കോഴിക്കോട് ഗോവിന്ദപുരത്ത് മീനാക്ഷിയത്തിൽ കോർമത്ത് ശ്രീകുമാർ നമ്പ്യാർ ആണ് ഇന്ന് പ്രതീകാല്മകമായി ആനയെ നടയിരുത്തിയത് . ഇതിനായി 10 ലക്ഷം…
കവളപ്പാറയില്‍ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെത്തി, സൈന്യം തിരച്ചിൽ നിറുത്തി
മലപ്പുറം: പ്രളയത്തില്‍ വന്‍ ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയില്‍ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഇനി 13 പേരെ കണ്ടെത്താനുണ്ട്. കാണാതായ സൈനികന്‍ വിഷ്ണുവിന്റെയും മറ്റൊരാളുടെയും മൃതദേഹം…
കണ്ണൂർ കോർപറേഷൻ ഭരണം എൽ.ഡി.എഫിന് നഷ്ടമായി
കണ്ണൂര്‍: കണ്ണൂർ കോർപറേഷൻ ഭരണം എൽ.ഡി.എഫിന് നഷ്ടമായി. കണ്ണൂർ മേയർ ഇ.പി. ലതക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 55 അംഗ കൗൺസിലിൽ 26നെതിരെ 28 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. പ്രമേയത്തിന്മേലുള്ള ചർച്ച രാവിലെ തുടങ്ങി…
ബഷീറിന്റെ അപകട മരണം; മ്യൂസിയം എസ്ഐയുടെ വീഴ്ച സമ്മതിച്ച് റിപ്പോര്‍ട്ട്
തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകൻ ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ മ്യൂസിയം എസ്ഐയുടെ വീഴ്ച സമ്മതിച്ച് കേസന്വേഷിക്കുന്ന പോലീസ് സംഘം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.…
മികച്ച പോലീസ് സേവനത്തിന് പുരസ്‌കാരം , പിറ്റേന്ന് കൈക്കൂലി വാങ്ങുമ്പോൾ അറസ്റ്റിൽ
ഹൈദരാബാദ്: സ്വാതന്ത്ര്യദിനത്തില്‍ തെലങ്കാനയിലെ മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം നേടിയ പോലീസുകാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. മെഹ്ബൂബ്‌നഗറിലെ ഐ-ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസുകാരനായ തിരുപതി റെഡ്ഡിയാണ് കൈക്കൂലി…